Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsMumbaiമുംബൈയിൽ ഓടുന്ന...

മുംബൈയിൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് 5 പേർ മരിച്ചു

മുംബൈ : താനെയിലെ മുംബ്ര റെയിൽവേ സ്റ്റേഷന് സമീപം ഓടുന്ന ട്രെയിനിൽ നിന്ന് വീണ് 5 പേർ മരിച്ചു. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം .12 ഓളം യാത്രക്കാരാണ് ഓടുന്ന ട്രെയിനിൽ നിന്ന് വീണത് .ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ നിന്ന് പുറപ്പെട്ട് കസാരയിലേക്ക് പോകുന്ന ലോക്കൽ ട്രെയിനിലാണ് അപകടം .ട്രെയിനിലെ അമിതമായ തിരക്കാണ് അപകടത്തിന് കാരണമെന്നാണ് സൂചന .സ്ഥലക്കുറവ് കാരണം യാത്രക്കാർ വാതിലിനരികിൽ നിന്നാണ് യാത്ര ചെയ്തത് .സംഭവത്തിൽ ‌റെയിൽവേ അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാഹുലിനെ കൈവിട്ട് നേതാക്കൾ രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു

കൊച്ചി:  രാഹുല്‍ മാങ്കൂട്ടത്തിൽ എം എൽ എ യെ  കൈവിട്ട് പ്രതിപക്ഷനേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടിലാണ് ഇരുവരും. രാഹുലിനോട് രാജി ആവശ്യപ്പെടാൻ കെപിസിസി അധ്യക്ഷൻ സണ്ണി...

നാലുദിവസം കൂടി മഴയ്ക്ക് സാധ്യത : കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം കൂടി നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എവിടെയും ശക്തമായ മഴയ്ക്കുള്ള സാധ്യത ഇല്ലാത്തതിനാല്‍  ഒരു ജില്ലയിലും കേന്ദ്ര കാലാവസ്ഥ...
- Advertisment -

Most Popular

- Advertisement -