Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsNationalകേദാർനാഥിൽ ​ഹെലികോപ്റ്റർ...

കേദാർനാഥിൽ ​ഹെലികോപ്റ്റർ തകർന്നു വീണു ; 7 പേർ മരിച്ചു

ഡെറാഡൂൺ : കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്ന് വീണ് പൈലറ്റ് ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ​​ഗൗരികുണ്ഡിലാണ് ഹെലികോപ്റ്റർ തകർന്നത്. പുലർച്ചെ 5.20നാണ് അപകടം. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽനിന്നുള്ള ഒരു കുട്ടി ഉൾപ്പെടെ ആറ് തീർഥാടകരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ദേശീയ- സംസ്ഥാന ദുരന്തനിവാരണസേനകൾ സംഭവസ്ഥലത്തെത്തി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പഠനോപകരണ വിതരണം നടത്തി

തിരുവല്ല : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷൻ തിരുവല്ല മേഖലയുടെ നേതൃത്വത്തിൽ സാൽവേഷൻ ആർമിയിലെ സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ എ. കെ. പി. എ സംസ്ഥാന സെക്രട്ടറി ജയൻ ക്ലാസിക്ക് സ്കൂൾ മേട്രനു...

കോഴിക്കോട് ഇടിമിന്നലില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് : കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടിമിന്നലില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു.രണ്ട് മണിയോടെയാണ് സംഭവം.കടലിൽ നിന്ന് വള്ളം കരയ്ക്ക് അടുപ്പിക്കുന്നതിനിടെയാണ് അഷ്റഫ്, അനിൽ, ഷെരീഫ്, മനാഫ്, സുബൈർ, സലീം, അബ്ദുൽ ലത്തീഫ് എന്നിവർക്ക് മിന്നലേറ്റത്.പരിക്കേറ്റവര്‍...
- Advertisment -

Most Popular

- Advertisement -