Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNew Delhiതിരുവല്ല സ്വദേശി...

തിരുവല്ല സ്വദേശി കുവൈത്തിൽ മരിച്ചു

ന്യൂഡൽഹി : പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. തിരുവല്ല കുന്നന്താനം സ്വദേശി പാറനാട്ടു വീട്ടിൽ റോയ് വർഗീസ് (58) ആണ് മരിച്ചത്. കുവൈത്തിലെ ഫർവാനിയ ആശുപത്രിയിൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു. ടൊയോട്ട കമ്പനി ജീവനക്കാരനായിരുന്നു.

ഭാര്യ: ലീനാ റോയ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ജീവനക്കാരിയാണ്. മക്കൾ: അലോണ റോയ്, ഏബൽ റോയ്. കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകാംഗമാണ്.

സംസ്കാരം കുന്നന്താനം വള്ളമല സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ പിന്നീട് നടക്കും. ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ തുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ കാണാതായ സ്ത്രീയെ  പോലീസ് കണ്ടെത്തി

ആറന്മുള : കഴിഞ്ഞമാസം 18 ന് വീട്ടിൽ നിന്നും കാണാതായ 55 കാരിയെ ആറന്മുള പോലീസ് തണ്ണിത്തോട്ടിൽ നിന്നും കണ്ടെത്തി. ഇലന്തൂർ പൂക്കോട് മേട്ടയിൽ വീട്ടിൽ അയ്യപ്പന്റെ ഭാര്യ പുഷ്പയെയാണ് പ്രത്യേക അന്വേഷണസംഘം...

പ്രാദേശിക അവധി

ആലപ്പുഴ: മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 26 ന് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി നല്‍കി ഉത്തരവായി. പൊതുപരീക്ഷകള്‍...
- Advertisment -

Most Popular

- Advertisement -