Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsനാളെ കെ...

നാളെ കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം :  സംസ്ഥാനത്ത് നാളെ കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്. കെ എസ്‌ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത്.

സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സമരത്തിനിടെ കെ എസ്‌ യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന് പരുക്കേറ്റു. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.തുടർന്ന്  പൊലീസിന് നേരെ കല്ലേറുണ്ടായി.  പോലീസ് ലാത്തി ചാര്‍ജ് നടത്തിയതോടെ പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രോ​ഗബാധിതരായ തെരുവുനായകളെ ദയാവധത്തിന് വിധേയമാക്കാം

തിരുവനന്തപുരം : സംസ്ഥാനത്ത് രോ​ഗബാധിതരായ തെരുവുനായ്ക്കളെ ദയാവധം നടത്താൻ അനുമതി നൽകും .ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകും. നായ്ക്കള്‍ രോഗബാധിതരാണെന്ന് വെറ്റിനറി വിദഗ്ദ്ധന്റെ സാക്ഷ്യപത്രത്തോടെ രോഗ ബാധിതരായ നായ്ക്കളെ ദയാവധത്തിന് വിധേയമാക്കാം....

എംഎസ്‌സി എൽസ 3 കപ്പലപകടം : പോലീസ് കേസെടുത്തു

കൊച്ചി : അറബിക്കടലിൽ എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങിയ സംഭവത്തിൽ പോലീസ് കേസെടുത്തു .ഫോർട്ട് കൊച്ചി പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. എംഎസ്‌സി എൽസ 3 എന്ന കമ്പനി ഉടമയാണ് ഒന്നാം പ്രതി....
- Advertisment -

Most Popular

- Advertisement -