Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഭീകരത, മതഭ്രാന്ത്,...

ഭീകരത, മതഭ്രാന്ത്, തുടര്‍ച്ചയായ കടം വാങ്ങല്‍ ; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ

ന്യൂയോർക് : ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. മതഭ്രാന്തും ഭീകരതയും കൊണ്ട് നിറഞ്ഞതും ഐഎംഎഫിൽ നിന്ന് സ്ഥിരമായി കടം വാങ്ങുന്ന രാജ്യവുമാണ് പാകിസ്ഥാനെന്ന് ഇന്ത്യയുടെ യുന്‍ അംബാസഡര്‍ പാര്‍വഥനേനി ഹരിഷ് കുറ്റപ്പെടുത്തി. പുരോഗതി, സമൃദ്ധി, വികസന മാതൃകകളുള്ള പക്വമായ ജനാധിപത്യമുള്ള രാജ്യമാണ് ഇന്ത്യ. മറുവശത്ത് പാകിസ്താന്‍ മതഭ്രാന്തിലും ഭീകരതയിലും മുങ്ങിക്കുളിച്ച ഒരു രാഷ്‌ട്രമാണെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തെയും ബഹുരാഷ്‌ട്ര വാദത്തെയും കുറിച്ചുള്ള ഉന്നതതല ചർച്ചയിൽ സംസാരിക്കവെയാണ് ഇന്ത്യയുടെ വിമര്‍ശനം

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീനാരായണഗുരുവിന്റെ ആത്മീയചിന്തകൾ നൂറ്റാണ്ടുകൾ കഴിഞ്ഞാലും മാനവരാശിയുടെ വഴികാട്ടിയായി നിലനിൽക്കും –  അഡ്വ.പി.എസ് ശ്രീധരൻപിള്ള

തിരുവല്ല: ശ്രീനാരായണഗുരുവിന്റെ ആത്മീയചിന്തകൾ നൂറ്റാണ്ടുകൾ കഴിഞ്ഞാലും മാനവരാശിയുടെ വഴികാട്ടിയായി നിലനിൽക്കുമെന്ന് ഗോവ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 15-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന്റെ സമാപനസമ്മേളനം ഉദ്ഘാടനം...

നിരണം ചുണ്ടൻ ഡോക്ക് യാഡ് നാടിന് സമർപ്പിച്ചു

തിരുവല്ല: ജില്ലയുടെ പ്രഥമ ചുണ്ടനായ നിരണം ചുണ്ടന് തേവേരിൽ നിരണം ചുണ്ടൻ ജംഗ്ഷനിൽ വള്ളപ്പുര നിർമ്മാണം പൂർത്തിയാക്കി നിരണം ചുണ്ടൻ ക്യാപ്റ്റനും വ്യവസായ പ്രമുഖനായ കെ.ജി ഏബ്രഹാം നാടിന് സമർപ്പിച്ചു.  പ്രശ്‌സ്ത സംവിധായകൻ...
- Advertisment -

Most Popular

- Advertisement -