Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsKannurഗോവിന്ദ ചാമിയുടെ...

ഗോവിന്ദ ചാമിയുടെ ജയിൽചാട്ടം : 4 ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

കണ്ണൂർ : കൊടുംകുറ്റവാളി ഗോവിന്ദ ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപെട്ടതിനെ തുടർന്ന് 4 ജയിൽ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ.ജയിൽ സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹെഡ് വാർഡൻ ഉൾപ്പെടെ ഉള്ളവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

ഇന്നലെ രാത്രി ജയിലിൽ മേൽനോട്ട ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും ഗോവിന്ദചാമിയെ പാർപ്പിച്ചിരുന്ന പത്താം ബ്ലോക്കിൽ നിരീക്ഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയുമാണ് അന്വേഷണ വിധേയമായി മാറ്റി നിർത്തിയത്. സംഭവം കണ്ണൂർ റേഞ്ച് ഡിഐജി അന്വേഷിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മറവിരോഗം ബാധിച്ച കിടപ്പുരോഗിയെ  മർദ്ദിച്ച സംഭവത്തിൽ ഹോം നഴ്‌സ്‌ അറസ്റ്റിൽ

പത്തനംതിട്ട: അൽഷിമേഴ്സ് ബാധിതനും കിടപ്പുരോഗിയുമായ വയോധികനെ ക്രൂരമായി മർദ്ദിച്ച് നഗ്നനാക്കി തറയിലൂടെ വലിച്ചിഴച്ച ഹോം നേഴ്സിനെ കൊടുമൺ പോലീസ് പിടികൂടി. കൊല്ലം വിളക്കുടി കുന്നിക്കോട് ഭാസ്കര വിലാസത്തിൽ വിഷ്ണു(37) ആണ് അറസ്റ്റിലായത്. പന്തളം തെക്കേക്കര...

എന്റെ കേരളം പ്രദര്‍ശന വിപണന കലാമേള ജില്ലയിൽ നാളെ മുതല്‍

പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് 'എന്റെ കേരളം' പ്രദര്‍ശന വിപണന കലാമേള നാളെ (മേയ് 16) ആരംഭിക്കും. പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ വൈകിട്ട് അഞ്ചിന് ആരോഗ്യ വനിതാ...
- Advertisment -

Most Popular

- Advertisement -