Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകാലവർഷം :...

കാലവർഷം : ആലപ്പുഴ ജില്ലയിൽ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകൾ

ആലപ്പുഴ : കാലവർഷത്തിൽ ആലപ്പുഴ ജില്ലയിൽ  ചേർത്തല, കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ മാവേലിക്കര എന്നീ താലൂക്കുകളിലായി ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഈ ക്യാമ്പുകളിലായി  32 കുടുംബങ്ങളാണ് കഴിയുന്നത്.

ചേർത്തല താലൂക്കിലെ ഒരു ദുരിതാശ്വാസ ക്യാമ്പിൽ നാല് കുടുംബങ്ങളെയും കുട്ടനാട് താലൂക്കിൽ രണ്ട് ക്യാമ്പുകളിലായി ഒമ്പത് കുടുംബങ്ങളെയും ചെങ്ങന്നൂർ താലൂക്കിൽ മൂന്ന് ക്യാമ്പുകളിലായി 10 കുടുംബങ്ങളെയും മാവേലിക്കര താലൂക്കിൽ രണ്ട് ക്യാമ്പുകളിലായി നാല് കുടുംബങ്ങളെയും കാർത്തികപ്പള്ളി  താലൂക്കിലെ ഒരു ക്യാമ്പിൽ അഞ്ച് കുടുംബങ്ങളെയും പാർപ്പിച്ചിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജില്ലാ മൗണ്ടനീയറിംഗ് അസോസിയേഷൻ ജില്ലാ ചാമ്പ്യൻഷിപ്പും സ്റ്റേറ്റ് സെലക്ഷനും

പത്തനംതിട്ട : ജില്ലാ മൗണ്ടനീയറിംഗ് അസോസിയേഷൻ ജില്ലാ ചാമ്പ്യൻഷിപ്പും സ്റ്റേറ്റ് സെലക്ഷനും ചുട്ടിപ്പാറയിൽ നടന്നു. സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സുനിൽ...

അടിയന്തിരാവസ്ഥ വിരുദ്ധ ദിനം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട : ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അടിയന്തിരാവസ്ഥ വിരുദ്ധ ദിനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സുധീർ ഉദ്ഘാടനം ചെയ്തു . ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി...
- Advertisment -

Most Popular

- Advertisement -