Sunday, August 30, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപള്ളാത്തുരുത്തിയിൽ  നാളെ...

പള്ളാത്തുരുത്തിയിൽ  നാളെ രാവിലെ 6 വരെ ഗതാഗതം നിരോധിച്ചു

ആലപ്പുഴ : ആലപ്പുഴ- ചങ്ങനാശേരി റോഡിൽ പുതുതായി നിർമിക്കുന്ന പള്ളാത്തുരുത്തി പാലത്തിന്റെ ആർച്ചിന്റെ രണ്ടാംഘട്ട കോൺക്രീറ്റിങ് നടക്കുന്നതിനാൽ നാളെ  രാവിലെ 6 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. 

നിർമാണം നടക്കുന്ന സമയത്തു ചങ്ങനാശേരി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പൂപ്പള്ളി ജംക‌്ഷൻ –ചമ്പക്കുളം–വൈശ്യഭാഗം–എസ്എൻ കവല വഴി ആലപ്പുഴയ്ക്കും,  ആലപ്പുഴയിൽ നിന്നുള്ള വാഹനങ്ങൾ എസ്എൻ കവല– വൈശ്യംഭാഗം– ചമ്പക്കുളം–പൂപ്പള്ളി വഴിയോ അമ്പലപ്പുഴ–തിരുവല്ല റോഡ് വഴിയോ തിരിഞ്ഞു പോകണം.

72 മീറ്റർ നീളമുള്ള ആർച്ചിന്റെ കോൺക്രീറ്റിങ് 3 ഘട്ടമായിട്ടാണു നടത്തുന്നത്. ആദ്യഘട്ടം കഴിഞ്ഞമാസം പൂർത്തിയാക്കിയിരുന്നു. രണ്ടാം ഘട്ടമാണ് നടക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ല ഡിവൈഎസ്പി ഉൾപ്പെടെ ജില്ലയിൽ നിന്ന് 6 പേർക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് ജില്ലയിൽ നിന്ന് 6 പേർ അർഹരായി. തിരുവല്ല ഡി വൈ എസ് പി എസ് . അഷാദ്, ജില്ലാ പോലീസ് ലീഗൽ സെൽ ഗ്രേഡ് സബ് ഇൻസ്പെക്ടർ...

വീടിന് തീയിട്ട് ഗൃഹനാഥൻ ജീവനൊടുക്കി : ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു

ആലപ്പുഴ : ആലപ്പുഴയിൽ വീടിന് തീയിട്ട് ഗൃഹനാഥൻ ജീവനൊടുക്കി.ആര്യാട് പള്ളിമുക്ക് ജംക്‌ഷനു സമീപം തേവൻകോട് വീട്ടിൽ ശ്രീകണ്ഠൻ(77) ആണ് തൂങ്ങിമരിച്ചത് .ഇന്ന് പുലർച്ചെയായിരുന്നു സംഭവം . ശ്രീകണ്ഠന്റെ കിടപ്പുരോഗിയായ ഭാര്യ ഓമനയ്‌ക്ക് (73) ഗുരുതരമായി...
- Advertisment -

Most Popular

- Advertisement -