Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamചേതൻ കുമാർ...

ചേതൻ കുമാർ മീണ കോട്ടയം ജില്ലാ കളക്ടറായി ബുധനാഴ്ച ചുമതലയേൽക്കും

കോട്ടയം : കോട്ടയം ജില്ലയുടെ അൻപതാമത് കളക്ടറായി ചേതൻ കുമാർ മീണ നാളെ (ഓഗസ്റ്റ് 13) രാവിലെ ചുമതലയേൽക്കും. രാവിലെ 10.00ന് കളക്‌ട്രേറ്റിലെത്തുന്ന അദ്ദേഹത്തിന് സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ചുമതല കൈമാറും. ന്യൂഡൽഹി കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമ്മിഷണർ ചുമതല നിർവഹിച്ചുവരികയായിരുന്നു ചേതൻ കുമാർ മീണ. 2018 ബാച്ച് ഉദ്യോഗസ്ഥനാണ് രാജസ്ഥാനിലെ ദോസ ജില്ലക്കാരനായ ചേതൻ കുമാർ മീണ. ജല ഗതാഗത വകുപ്പ് ഡയറക്ടറായാണ് നിലവിലെ കളക്ടർ ജോൺ വി. സാമുവലിന് മാറ്റം.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വി. എസ്. എസ് ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു

തിരുവല്ല: വളഞ്ഞവട്ടം 1074-നമ്പർ വി. എസ്. എസ് (VSS) ശാഖായോഗം ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു. കെ രാമചന്ദ്രൻ ചന്ദ്ര ഭവനം (പ്രസിഡന്റ്), ശശാങ്കൻ വി റ്റി വട്ടക്കാട്ട് (വൈസ് പ്രസിഡന്റ്) സദാനന്ദൻ വി....

കാണാതായ കോന്നി സ്വദേശി ആകാശ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

കോന്നി : ഉത്തരാഖണ്ഡിലെ ഋഷികേശിൽ ഗംഗാനദിയിൽ വീണ് കഴിഞ്ഞ മാസം 29 ന് കാണാതായ കോന്നി സ്വദേശി ആകാശ് മോഹൻ്റെ മൃതദേഹം കണ്ടെത്തി. ഋഷികേശിലെ എയിംസ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി...
- Advertisment -

Most Popular

- Advertisement -