Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് സ്കൂള്‍...

തിരുവനന്തപുരത്ത് സ്കൂള്‍ വാൻ കുഴിയിലേക്ക് വീണ് 32 കുട്ടികള്‍ക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരം വട്ടിയൂർക്കാവിൽ സ്കൂൾ വാൻ കുഴിയിലേക്ക് വീണ് 32 കുട്ടികൾക്ക് പരിക്ക്.ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം .സെന്‍റ് സാന്താസ് സ്കൂളിലേക്ക് വന്ന വാഹനമാണ് കുഴിയിലേക്ക് വീണത്. കുട്ടികളെ ഇറക്കാനായി റിവേഴ്സ് എടുക്കുന്നതിനിടെ വാൻ കുഴിയിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ആരുടെയും പരിക്ക് ഗുരുതരമല്ല. മന്ത്രി വി ശിവൻകുട്ടി ആശുപത്രിയിലെത്തി കുട്ടികളെ സന്ദര്‍ശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓട്ടോയിലിരുന്ന് വിദേശമദ്യക്കച്ചവടം നടത്തിയ ഡ്രൈവർ അറസ്റ്റിൽ

കോഴഞ്ചേരി : സ്വന്തം  ഓട്ടോറിക്ഷയിൽ ഇന്ത്യൻ നിർമിത വിദേശമദ്യം വില്പന നടത്തിയ ഡ്രൈവർ കോയിപ്രം പോലീസിന്റെ പിടിയിലായി.ഇയാളിൽ നിന്ന് വിദേശമദ്യവും, വിൽപ്പന നടത്തിക്കിട്ടിയ പണവും പിടികൂടി, ഓട്ടോയും കസ്റ്റഡിയിലെടുത്തു. കോയിപ്രം കുറവൻകുഴി വള്ളിപ്പറമ്പിൽ...

പത്തനംതിട്ടയിൽ ബിജെപി വികസിത കേരളം ഹെല്പ് ഡസ്ക് ആരംഭിച്ചു

പത്തനംതിട്ട : ബിജെപി പത്തനംതിട്ട ജില്ലാ വികസിത കേരളം ഹെല്പ് ഡസ്ക് ഉദ്ഘാടനം തിരുവനന്തപുരം മേഖലാ പ്രസിഡന്റ്‌ ബി ബി ഗോപകുമാർ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് അധ്യക്ഷത...
- Advertisment -

Most Popular

- Advertisement -