Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsSabarimalaശബരിമലയിൽ ഇന്ന്...

ശബരിമലയിൽ ഇന്ന് സഹസ്ര കലശപൂജ : നാളെ നട അടയ്ക്കും

ശബരിമല : ചിങ്ങമാസ പൂജ പൂർത്തിയാക്കി ശബരിമല അയ്യപ്പ ക്ഷേത്ര നട നാളെ അടയ്ക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ഇന്ന് വൈകിട്ട് സഹസ്രകലശാഭിഷേകവും ഉണ്ടാകും. വൈകിട്ട് നട തുറന്ന ശേഷം സഹസ്രകലശപൂജയും നാളെ ഉച്ചയ്ക്ക് സഹസ്രകലശാഭിഷേകവും നടക്കും.

ഇന്നലെ ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം എന്നിവയും നടന്നു. പടിപൂജ കണ്ടു തൊഴാൻ വൈകിട്ട് മുതൽ തീർത്ഥാടകരുടെ തിരക്കായിരുന്നു. മഴ മാറി തെളിഞ്ഞ അന്തരീക്ഷത്തിലാണ് ഭക്തർ മല കയറിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചമ്പക്കുളം മൂലം ജലോത്സവം ജൂൺ 29ന് : സ്പീഡ് ബോട്ടുകൾക്ക് നിയന്ത്രണം

ആലപ്പുഴ : ജൂൺ 29ന് നടക്കുന്ന ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവത്തിന്റെ ഭാഗമായി, പമ്പാനദിയിൽ ചമ്പക്കുളം മാപ്പിളശ്ശേരി കടവ് മുതൽ തെക്കുഭാഗത്ത് ഫിനിഷിംഗ് പോയിന്റ് വരെയുള്ള മത്സര ട്രാക്കുകളിൽ സ്പീഡ് ബോട്ടുകൾ പ്രവേശിക്കാൻ...

ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷം ഇന്ന്

തിരുവല്ല: ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷം എസ് എൻ ഡി പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ സംയുക്തമായി ഏഴിന് നടത്തും. ഉച്ചയ്ക്കുശേഷം രണ്ടിന് ഗുരുദേവ ജയന്തി ഘോഷയാത്രയുടെ ഉദ്ഘാടനം മുൻസിപ്പൽ ഓപ്പൺ...
- Advertisment -

Most Popular

- Advertisement -