Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഎം സി...

എം സി റോഡിലെ കോടിമതയിൽ അമിത ലോഡുമായി എത്തിയ ലോറി മറിഞ്ഞ് അപകടം: ഡ്രൈവറും സഹായിയും രക്ഷപ്പെട്ടു

കോട്ടയം: എം സി റോഡിലെ കോടിമതയിൽ  അമിത ലോഡുമായി എത്തിയ ലോറി മറിഞ്ഞ് അപകടം. ഡ്രൈവറും സഹായിയും  രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരം ആറരയോട് കൂടിയായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നും മാന്നാറിലേക്ക് കൊണ്ടുവന്ന ചോള പുല്ല് നിറച്ച ലോറിയാണ് മറിഞ്ഞത്.

ലോറിയിൽ അമിതമായ ലോഡ് കയറ്റിയതാണ് അപകടത്തിന് കാരണമായത്. മുൻപും സമാനമായ രീതിയിൽ അമിതമായ ലോഡ് കേറ്റി വരുന്ന വാഹനങ്ങൾ മറിഞ്ഞ് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. സംഭവ വിവരമറിഞ്ഞ് ഉടൻ തന്നെ കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അവാർഡുകൾ സമ്മാനിച്ചു

തിരുവല്ല : തിരുവല്ല യൂണിയൻ ആർട്ട്സ് സാലമ്മ തോമസ് മെമ്മോറിയൽ  മെറിറ്റ് അവാർഡുകൾ ശ്രീവല്ലഭ് ശ്രീനിവാസനും ദേവദർശൻ അജയിനും ഫാദർ മാത്യു പുനക്കുന്നം സമ്മാനിച്ചു.യോഗത്തിൽ വിമൽകുമാർ, എ.ടി. ളാത്ത റ, അഡ്വ. പി....

എ.കെ.സി.സി. ജന്മദിനം

ചങ്ങനാശേരി: അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ് (എ.കെ.സി.സി) 108-ാം ജന്മവാര്‍ഷികം ഫാത്തിമാപുരം ഫാത്തിമമാതാ ഇടവകയില്‍ ആചരിച്ചു. വികാരി ഫാ. തോമസ് പാറത്തറ ഉദ്ഘാടനം ചെയ്തു. എ.കെ.സി.സി ഫൊറോന പ്രസിഡന്റ് ലാലി ഇളപ്പുങ്കല്‍ അദ്ധ്യക്ഷത...
- Advertisment -

Most Popular

- Advertisement -