Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഅഫ്ഗാനിസ്ഥാനിൽ വൻ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം : നൂറിലേറെപ്പേർ മരിച്ചുവെന്ന് റിപ്പോർട്ടുകൾ

കാബൂൾ : തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം.റിക്ടർ സ്കെയിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നൂറിലേറെപ്പേർ മരിച്ചുവെന്നും നിരവധി പേർക്ക് പരിക്കേറ്റുവെന്നുമാണ് റിപ്പോർട്ടുകൾ .ഞായറാഴ്ച പ്രാദേശിക സമയം രാത്രി 11.47നായിരുന്നു ഭൂചലനം ഉണ്ടായത്.

അഫ്ഗാനിസ്ഥാനിലെ അഞ്ചാമത്തെ വലിയ നഗരമായ ജലാലാബാദിൽ നിന്ന് 27 കിലോമീറ്റർ അകലെയും തലസ്ഥാനമായ കാബൂളിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ അകലെയുമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.മേഖലയിലെ ഇടുങ്ങിയ പർവത റോഡുകളിലൂടെയുള്ള രക്ഷാപ്രവർത്തനങ്ങൾ സങ്കീർണ്ണമാണ്. അന്താരാഷ്ട്ര സംഘടനകളിൽ നിന്ന് താലിബാൻ സർക്കാർ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട് 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയലാർ രാമവർമ്മയുടെ ആദ്യസമഗ്ര ജീവചരിത്രം ‘വയലാർ രാമവർമ്മ  ഒരു കാവ്യജീവിതം’ പ്രകാശനം

തിരുവല്ല : മനുഷ്യസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വഴിയിൽ സമത്വസുന്ദരമായ ഒരു ലോകത്തെ കവിതയിലൂടെയും ഗാനങ്ങളിലൂടെയും സൃഷ്ടിച്ച വയലാറിന്റെ സമഗ്രജീവചരിത്രം വയലാർ രാമവർമ്മ; ഒരു കാവ്യജീവിതം' പ്രകാശനം ഒക്ടോബർ 27ന്. മുമ്പ് കെപി എ സി...

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ക്ഷാമബത്ത: ഉത്തരവിറങ്ങി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി ലഭ്യമാക്കിയ ഡിഎയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കി കുടിശ്ശികയും അനുവദിച്ച് ഉത്തരവായി. സര്‍വീസ് പെന്‍ഷന്‍കാരുടെ ഡിആര്‍ കുടിശ്ശികയും ലഭിക്കും. നേരത്തെ അനുവദിച്ച ഡി എ, ഡി.ആര്‍ ഗഡുക്കള്‍ക്കെല്ലാം മുന്‍കാല...
- Advertisment -

Most Popular

- Advertisement -