Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsഅബാൻ മേൽപാല...

അബാൻ മേൽപാല നിർമാണം: 10 മുതൽ  ഗതാഗത നിരോധനം

പത്തനംതിട്ട: അബാൻ മേൽപാല നിർമാണം നടക്കുന്നതിനാൽ  പത്തനംതിട്ട ടൗൺ റിംഗ് റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡ്  കവാടം മുതൽ അബാൻ ജംഗ്ഷൻ വരെ വാഹനഗതാഗതം സെപ്റ്റംബർ 10 മുതൽ താൽക്കാലികമായി നിരോധിച്ചു

അബാൻ ജംഗ്ഷനിൽ നിന്നും വരുന്ന വാഹനങ്ങൾ മിനി സിവിൽ സ്റ്റേഷൻ ജംഗ്ഷൻ വഴി കെഎസ്‌ആർടിസി ജംഗ്ഷനിൽ എത്തിയും ശ്രീവത്സം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കെഎസ്ആർടിസി ജംഗ്ഷൻ മിനി സിവിൽ സ്റ്റേഷൻ വഴിയും തിരിഞ്ഞു പോകണം.

സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും വരുന്ന വാഹനങ്ങൾ കെഎസ്ആർടിസി ജംഗ്ഷനിൽ എത്തി തിരിഞ്ഞു പോകണം.  ബസ്സുകൾ കുമ്പഴ, മൈലപ്ര, എസ്‌പി ഓഫീസ് ജംഗ്ഷൻ, കെഎസ്ആർടിസി വഴി  സ്റ്റാൻഡിലേക്ക് പ്രവേശിക്കണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡല്‍ഹിയില്‍ രാജ്യസഭാ എംപിമാരുടെ ഫ്‌ളാറ്റില്‍ തീപ്പിടിത്തം

ന്യൂഡൽഹി : ഡൽഹിയിലെ എംപിമാരുടെ ഫ്‌ളാറ്റില്‍ തീപ്പിടിത്തം. ബ്രഹ്‌മപുത്ര അപ്പാര്‍ട്ട്‌മെന്റിലാണ് ശനിയാഴ്ച ഉച്ചയോടെ തീപ്പിടിത്തമുണ്ടായത്. രാജ്യസഭാ എംപിമാരും എംപിമാരുടെ സ്റ്റാഫുകളും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റാണ് .അപ്പാര്‍ട്ട്‌മെന്റിന്റെ ബേസ്‌മെന്റില്‍ നിന്ന് പടർന്ന തീ പിന്നീട് ഒന്നാംനിലയിലേക്കും...

ഓണാഘോഷം : ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കി

തിരുവനന്തപുരം : ഓണാവധി പ്രമാണിച്ച് ഹൗസ് ബോട്ടുകളടക്കമുള്ള ടൂറിസ്റ്റ് ബോട്ടുകളിൽ കുട്ടികൾ അടക്കമുള്ള വിനോദസഞ്ചാരികൾ കൂടുതലായി എത്തുമെന്നതിനാൽ കേരളാ മാരീടൈം ബോർഡ് പരിശോധനകൾ കൂടുതൽ ശക്തമാക്കി. ടൂറിസ്റ്റ് ബോട്ടുകളിൽ ആവശ്യമായ ലൈഫ് സേവിങ്...
- Advertisment -

Most Popular

- Advertisement -