Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiതിരഞ്ഞെടുപ്പ് പ്രസംഗം...

തിരഞ്ഞെടുപ്പ് പ്രസംഗം : പാർട്ടി അധ്യക്ഷന്മാർക്ക് നോട്ടീസ്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിവാദ പരാമർശത്തിൽ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡക്കു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തിങ്കളാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നാണ് നിർദേശം.അതോടൊപ്പം രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾക്കെതിരെയുള്ള ബിജെപിയുടെ പരാതിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കും വിശദീകരണത്തിന് നോട്ടിസ് നൽകിയിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലെ എഴുപത്തിയേഴാം വകുപ്പ് അനുസരിച്ചാണ് ഇരുവർക്കുമെതിരായ നടപടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാർത്തോമാ മെത്രാപ്പോലീത്തായ്ക്ക് ആശംസകൾ നേർന്ന് മലങ്കരസഭ

തിരുവല്ല : മാർത്തോമാ സഭാധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്തായ്ക്ക് ജൻമദിന ആശംസകൾ നേർന്ന് മലങ്കരസഭ. സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് വേണ്ടി മലങ്കര അസോസിയേഷൻ സെക്രട്ടറി...

മാരാരിക്കുളം സൗത്ത് റെയിൽവേ ഗേറ്റ്  അടച്ചിടും

ആലപ്പുഴ : മാരാരിക്കുളം സൗത്ത് റെയിൽവേ ഗേറ്റ്  ലെവൽ ക്രോസ് നമ്പർ 47 ഇന്ന് (സെപ്റ്റംബർ 2 )രാത്രി 10 മണിമുതൽ   പിറ്റേന്ന് (സെപ്റ്റംബർ 3 )രാവിലെ 3 മണിവരെ അടിയന്തിര അറ്റകുറ്റപ്പണികൾക്കായി...
- Advertisment -

Most Popular

- Advertisement -