Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsഇന്നും ഒറ്റപ്പെട്ട...

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത : കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : കേരളത്തിൽ  ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

തെക്കന്‍ ഒഡീഷയ്ക്കും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി ഉയര്‍ന്ന നിലയിൽ ചക്രവാത ചുഴി രൂപപ്പെട്ടതോടെയാണ് കേരളത്തില്‍ മഴ സജീവമാകുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അകപ്പൊരുൾ സാഹിത്യവേദി  പ്രതിമാസ ചർച്ച നടന്നു

തിരുവല്ല: അകപ്പൊരുൾ സാഹിത്യവേദി  പ്രതിമാസ ചർച്ചാസമ്മേളനം നടന്നു.  തിരുവല്ല വൈ എം.സി.എ.യിൽ  നടന്ന പ്രതിമാസ ചർച്ചയിൽ കവിയൂർ  ശിവപ്രസാദ് " മലയാള സിനിമ അന്നും ഇന്നും "എന്ന വിഷയത്തെപ്പറ്റി സംസാരിച്ചു.  പ്രൊഫ എ.ടി....

ഉമാ തോമസിന് അപകടം സംഭവിച്ച നൃത്ത പരിപാടിയിൽ വേദി ഒരുക്കിയതിൽ മൃദംഗവിഷന് വീഴ്ച പറ്റി : അന്വേഷണ റിപ്പോർട്ട്

കൊച്ചി : ഉമാ തോമസ് എംഎല്‍എയ്ക്ക് അപകടം സംഭവിച്ച നൃത്ത പരിപാടിയിൽ വേദി ഒരുക്കിയ മൃദംഗവിഷന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പൊലീസ് റിപ്പോർട്ട്. സംഭവത്തിൽ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്ക് (ജിസിഡിഎ) വീഴ്ച...
- Advertisment -

Most Popular

- Advertisement -