Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsKasargodക്രെയിൻ പൊട്ടിവീണ്...

ക്രെയിൻ പൊട്ടിവീണ് 2 തൊഴിലാളികൾ മരിച്ചു

കാസർകോട് : ക്രെയിൻ പൊട്ടിവീണ് 2 തൊഴിലാളികൾ മരിച്ചു.വടകര സ്വദേശി അക്ഷയ്(30), മണിയൂർ പതിയാരക്കര സ്വദേശി അശിൻ(26) എന്നിവരാണ് മരിച്ചത്. ദേശീയപാത 66ലെ ഒന്നാം റീച്ചിൽ മൊഗ്രാല്‍– പുത്തൂരില്‍ ക്രെയിന്‍ ഉപയോഗിച്ച് തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെയാണ് അപകടം. സര്‍വീസ് റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .ഇരുവരും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ ജീവനക്കാരാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉജ്വല യോജനയിലെ സബ്സിഡി സിലിണ്ടറുകളുടെ എണ്ണം നാലാക്കി കുറച്ചു

ന്യൂഡൽഹി : പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. ഒരു വർഷം ലഭിച്ചിരുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒൻപതിൽ നിന്ന് നാലായി കുറച്ചു....

അങ്കമാലിയിലെ കുഞ്ഞിന്റെ കൊലപാതകം : അമ്മൂമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി : അങ്കമാലി കരിപ്പാലയിൽ 6 മാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മൂമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി.അമ്മൂമ്മ റോസിലി(60)  മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകം നടത്തിയതാണെന്നാണ് നിഗമനം. മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്നും പൊലീസ് പരിശോധിക്കും....
- Advertisment -

Most Popular

- Advertisement -