Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsതൃശൂർ പൂരത്തിനിടെ...

തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം നേരിട്ടെന്ന് വിദേശ വ്ലോഗർമാർ

തൃശ്ശൂർ: തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം നേരിട്ടെന്ന പരാതിയുമായി വിദേശ വ്ലോഗര്‍ ദമ്പതികൾ .യുഎസിൽ നിന്നെത്തിയ മക്കൻസി,കീനൻ എന്നിവരാണ് വിഡിയോ ദൃശ്യങ്ങൾ സഹിതം സാമൂഹികമാധ്യമങ്ങളിലൂടെ ദുരനുഭവം വെളിപ്പെടുത്തിയത്. പൂരക്കാഴ്ചകൾ വിഡിയോയിൽ പകർത്തുന്നതിനിടെ  യുവതിയെ ഒരാള്‍ ബലമായി ചുംബിക്കാന്‍ ശ്രമിച്ചെന്നും യുവാവിന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നുമാണ് ആരോപണം. സംഭവത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീട്ടിൽ സൂക്ഷിച്ചിരുന്ന വിദേശ മദ്യവുമായി  നിരണം സ്വദേശിയായ യുവാവ് എക്സൈസിൻ്റെ  പിടിയിൽ

തിരുവല്ല : കച്ചവടത്തിനായി  വീട്ടിൽ സൂക്ഷിച്ചിരുന്ന 18 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഡ്രൈ ഡേ ദിനത്തിൽ നിരണം സ്വദേശിയായ യുവാവ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായി. നിരണം കാട്ടുനിലം മാന്ത്രയിൽ വീട്ടിൽ...

മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

കോട്ടയം: മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. ഒൻപതിനായിരം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്...
- Advertisment -

Most Popular

- Advertisement -