Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsശ്രീ ഗോശാലകൃഷ്ണ...

ശ്രീ ഗോശാലകൃഷ്ണ ജലോത്സവം നടന്നു

തിരുവല്ല : അറുപത്തൊന്നാം തിരുവൻവണ്ടൂർ ശ്രീ ഗോശാലകൃഷ്ണ ജലോത്സവം ആഘോഷപൂർവ്വം മുറിയായ്ക്കര നെട്ടായത്തിൽ നടന്നു. നറുക്ക് കിട്ടിയ കീഴ് വന്മഴി പള്ളിയോടത്തിൽ ഭഗവാൻ്റെ തിടമ്പ് ഏറ്റി അടിച്ചിക്കാവ് കടവു വരെ ഘോഷയാത്ര നടത്തി . ജില്ല പഞ്ചായത്ത് മെമ്പർ വത്സലാ മോഹൻ വള്ളംകളി ഉൽഘാടനം ചെയ്തു വി.വിമൽ കുമാർ, ശശികുമാർ, മുരളി ഹരിശ്രീ, ജയരാമൻ, തങ്കക്കുട്ടൻ, കലാരമേശ്, ഷൈലജ രഘുനാഥ് എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആശമാര്‍ക്ക്  ഓണറേറിയം നൽകാൻ  തുക അനുവദിച്ചു.

തിരുവനന്തപുരം: ആശമാര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം നൽകാൻ എന്‍എച്ച്‌എമ്മിന് തുക അനുവദിച്ചു. ജൂണ്‍ മുതല്‍ ആഗസ്റ്റ് മാസം വരെ വിതരണം ചെയേണ്ട തുകയാണ് അനുവദിച്ചത്. 7000 രൂപ വീതം നല്‍കാന്‍ 54 കോടി...

കാർ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു

കോഴഞ്ചേരി: കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറി യുവാവ് മരിച്ചു. ഇലന്തൂർ ചൂരത്തലയ്ക്കൽ ജോസ് ചാക്കോയുടെ മകൻ സജു ജോസഫ് (27) ആണ് മരിച്ചത്. ഇലന്തൂർ പരിയാരത്ത് സ്വകാര്യ ധനകാര്യസ്ഥാനത്തിലെ ജീവനക്കാരനാണ്. ധനകാര്യ സ്ഥാപനത്തിന്റെ...
- Advertisment -

Most Popular

- Advertisement -