Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsറ്റി കെ...

റ്റി കെ റോഡിലും തിരുവല്ല -മല്ലപ്പള്ളി റോഡിലും ഗതാഗത നിയന്ത്രണം

തിരുവല്ല : റ്റി കെ റോഡിലും തിരുവല്ല – മല്ലപ്പള്ളി റോഡിലും നിർമാണം നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സെപ്റ്റംബർ 19 വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

തിരുവല്ല – മല്ലപ്പള്ളി റോഡിൽ ദീപ ജംക്ഷൻ മുതൽ അഞ്ചര കിലോമീറ്റർ ദൂരം അറ്റകുറ്റപ്പണി ഇന്നു തുടങ്ങി. ഇതോടെ രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെ ഗതാഗതം നിരോധിച്ചത്.വാഹനങ്ങൾ അനുബന്ധപാതകളിലൂടെ യാത്ര പോകണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

തിരുവല്ല – കുമ്പഴ റോഡിൽ രാത്രിയാത്രയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.  എസ്സി കവല മുതൽ വള്ളംകുളം പാലം വരെയാണ് റോഡിന്റെ ഉപരിതല ടാറിങ് നടത്തുന്നത്. തിങ്കൾ രാത്രി തുടങ്ങിയ ടാറിങ് എസ്സി കവല മുതൽ തീപ്പനി റെയിൽവേ മേൽപാലം വരെ ഒരു വശത്തു പൂർത്തിയായി. ചൊവ്വ രാത്രി ഇവിടെ തുടർന്നുള്ള ഭാഗത്തെ ടാറിങ് പൂർത്തിയാക്കി. രാത്രി 10 മണിയോടെ തുടങ്ങുന്ന ടാറിങ് പുലർച്ചെ വരെ നീണ്ടു നിൽക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെച്ചുച്ചിറയിൽ തെരുവ് നായ് ആക്രമണം: അഞ്ച് പേർക്ക് പരിക്കേറ്റു

പത്തനംതിട്ട: പത്തനംതിട്ട വെച്ചുച്ചിറയിൽ തെരുവ് നായ് ആക്രമണം. സ്കൂൾ വിദ്യാർത്ഥിനിയെയടക്കം അഞ്ച് പേരെ തെരുവുനായ് അക്രമിച്ചു. വെച്ചൂച്ചിറ സി.എം.എസ് സ്കൂളിന് സമീപമാണ് തെരുവുനായ് അക്രമണമുണ്ടായത്. സെന്‍റ് തോമസ് ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി...

അതിരമ്പുഴ തിരുനാൾ : ട്രെയിനുകൾക്ക്  താത്കാലിക സ്റ്റോപ്പ്‌ അനുവദിക്കാത്തതിൽ പ്രതിഷേധം

കോട്ടയം : ജില്ലയിലെ പ്രമുഖ ദേവാലയമായ അതിരമ്പുഴ പള്ളി തിരുനാളിൻ്റെ പ്രധാന ദിവസമായ ജനുവരി 24, 25 തീയതികളിൽ ട്രെയിനുകൾക്ക് ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ്‌ അനുവദിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. തിരുനാളിനോട് അനുബന്ധിച്ച് ഏറ്റുമാനൂർ...
- Advertisment -

Most Popular

- Advertisement -