Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsമുൻ ഡിജിപി...

മുൻ ഡിജിപി ജേക്കബ് തോമസ് ആര്‍എസ്എസിൽ സജീവമാകാൻ ഒരുങ്ങുന്നു

തിരുവനന്തപുരം : സംസ്ഥാന മുൻ ഡിജിപി ജേക്കബ് തോമസ് ആര്‍എസ്എസിൽ സജീവമാകാൻ ഒരുങ്ങുന്നു.  ഒക്ടോബര്‍ ഒന്നിന് കൊച്ചിയിൽ നടക്കുന്ന ആര്‍എസ്എസ് പദസഞ്ചലനത്തിൽ ഗണവേഷണം അണിഞ്ഞ് പങ്കെടുത്താണ് സജീവമാകുന്നത്.

പൊലീസിൽ നിന്ന് വിരമിച്ച ജേക്കബ് തോമസ് 2021ൽ ബിജെപിയിൽ ചേര്‍ന്നിരുന്നു. സേവനത്തിന് കൂടുതൽ നല്ലത് ആര്‍എസ്എസ് ആണെന്നും ജേക്കബ് തോമസ് പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അണ്ടര്‍ വാട്ടര്‍ ടണല്‍ ആൻ്റ് മറൈന്‍ എക്സ്പോ ഇന്ന് തുടങ്ങി

തിരുവല്ല: മർച്ചന്റ്സ് അസോസിയേഷനും ഗ്രീന്‍ടെക് അഗ്രിടെക്‌നോളജീസ് സര്‍വ്വീസും സംയുക്തമായി നഗരസഭ ഗ്രൗണ്ടില്‍ നടത്തുന്ന അണ്ടര്‍ വാട്ടര്‍ ടണല്‍ ആൻ്റ് മറൈന്‍ എക്സ്പോയിൽ പൊതുജനങ്ങള്‍ക്കായുള്ള പ്രവേശനം ആരംഭിച്ചു. തിരുവല്ല നഗരസഭ ഗ്രൗണ്ടില്‍ 45 ദിവസം നീണ്ടുനില്‍ക്കുന്ന...

തൃശ്ശൂരിൽ സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടാനക്കുട്ടി ചരിഞ്ഞു

തൃശ്ശൂർ : തൃശ്ശൂർ പാലപ്പിള്ളിയിൽ സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടാനക്കുട്ടി ചരിഞ്ഞു. രാവിലെ നാട്ടുകാരാണ് കുട്ടിയാനയെ റാഫി എന്നയാളുടെ സെപ്റ്റിക് ടാങ്കിൽ വീണ നിലയിൽ ‍കണ്ടെത്തിയത്.തുടർന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു. ജെസിബി ഉപയോഗിച്ചു...
- Advertisment -

Most Popular

- Advertisement -