Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKottayamനവരാത്രി മഹോത്സവം:...

നവരാത്രി മഹോത്സവം: പനച്ചിക്കാട്  സംഗീത നൃത്തോത്സവത്തിൽ തിരക്കേറുന്നു

കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിനും ദേശീയ സംഗീത നൃത്തോത്സവത്തിനും തിരക്കേറുന്നു. നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഈ ദിവസങ്ങളിൽ  ക്ഷേത്രമണ്ഡപത്തിൽ വൈകിട്ട്  ദേശീയ സംഗീത നൃത്തോത്സം അരങ്ങേറും. ഇന്ന് വൈകിട്ട്  കലാക്ഷേത്ര ഹരിപത്മൻ, ശാലുമേനോൻ എന്നിവരുടെ ഭരതനാട്യം അരങ്ങേറി.

നവരാത്രി മണ്ഡപത്തിൽ 29ന് വൈകിട്ട് 6.15നു പൂജവയ്പ്, 30-ദുർഗാഷ്ടമി, ഒക്ടോബർ ഒന്നിന് മഹാനവമി, രണ്ടിന് വിജയദശമി നാളിൽ രാവിലെ 4ന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം കുറിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മല്ലപ്പള്ളി വഴി പൂവാർ – എറണാകുളം സൂപ്പർഫാസ്റ്റ് സർവീസ്

മല്ലപ്പള്ളി : കെ എസ് ആർ ടി സി പൂവാർ - എറണാകുളം സൂപ്പർഫാസ്റ്റ് ബസ് സർവീസ് പുന:ക്രമികരിച്ചു. രാവിലെ 4.20ന് പൂവാറിൽ നിന്നും തിരിക്കും. കാഞ്ഞിരംകുളം, ബാലരാമപുരം, തിരുവനന്തപുരം, ചാക്ക, ടെക്നോ...

വയനാട്ടിലെ മുണ്ടക്കൈ ദുരന്തം ഉള്ളുലയ്ക്കുന്നത് : മാർത്തോമ്മാ മെത്രാപ്പോലീത്ത

തിരുവല്ല : വയനാട്ടില്‍ മേപ്പാടിക്കടുത്തുള്ള ചൂരല്‍മലയിലും മുണ്ടക്കൈയിലും കനത്ത മഴയ്ക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ രണ്ട് വന്‍ ഉരുള്‍പൊട്ടലുകള്‍ കേരളത്തെ നടുക്കുന്നതാണെന്ന് ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ വാർത്താ കുറുപ്പിൽ അറിയിച്ചു . ചൂരല്‍മലയില്‍...
- Advertisment -

Most Popular

- Advertisement -