Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsപാകിസ്താനില്‍ ...

പാകിസ്താനില്‍ സൈനിക ആസ്ഥാനത്തിന് സമീപം സ്‌ഫോടനം; 10 മരണം, 32 പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലെ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്തിനു പുറത്ത് ശക്തമായ കാർ ബോംബ് സ്‌ഫോടനം.പത്ത് പേർ കൊല്ലപ്പെട്ടതായും 32 പേര്‍ക്ക് പരിക്കേറ്റതായും ബലൂചിസ്താന്‍ ആരോഗ്യ മന്ത്രി അറിയിച്ചു. മരണസംഖ്യ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.സ്ഫോടനത്തിൽ സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല മേൽശാന്തി നിയമനം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുക്കന്നതിനുള്ള നടപടി ദേവസ്വം ബോർഡ് തുടങ്ങി. ഇതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർ തുലാം ഒന്ന് മുതൽ 30 ദിവസം വരെ സന്നിധാനത്ത് ഭജനം...

ജമ്മു കശ്മീരിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നു

ശ്രീനഗർ : ജമ്മുകശ്മീർ നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുന്നു.ആറ് ജില്ലകളിലെ 26 സീറ്റുകളിലേക്കാണ് മത്സരം. ജമ്മു മേഖലയിൽ നിന്നും 11ഉം കശ്മീരിൽ നിന്നും 15 ഉം സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.239 സ്ഥാനാർത്ഥികളാണ്...
- Advertisment -

Most Popular

- Advertisement -