Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeSpiritualദൈവം ആരെന്നുള്ള...

ദൈവം ആരെന്നുള്ള തിരിച്ചറിവോടെ നാം ജീവിക്കണം : ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്

പരുമല: ദൈവം ആരെന്നുളള തിരിച്ചറിവോടെ കുഞ്ഞുങ്ങൾ ജീവിക്കണമെന്ന്   ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു.

അഖില മലങ്കര ബാല സമാജം 43-മത് വാർഷിക ക്യാമ്പ് പരുമല സെമിനാരിയിൽ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

മഞ്ജു ജിസ്സൻ, ലിപിൻ പുന്നൻ,ഫാ. റിനോ കെ. മാത്യു, റോണി വർഗീസ് എബ്രഹാം, ഫാ. ഗീവർഗീസ് മാത്യു, ഫാ.ചെറിയാൻ ജേക്കബ്  തലിൻ മാത്യൂസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് ഒക്ടോബർ 2നു സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന്

കൊച്ചി : അന്തരിച്ച പ്രശസ്ത നടി കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് ആലുവ കരുമാലൂരിലെ വീട്ടുവളപ്പില്‍ നടക്കും.രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൽ...

യുവതിക്ക് നേരേ നടന്ന വെടിവയ്പ്പ് : പ്രതി പിടിയിൽ

തിരുവനന്തപുരം : വഞ്ചിയൂരിൽ നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ചു പരുക്കേൽപിച്ച കേസിൽ വനിതാ ഡോക്ടര്‍ അറസ്റ്റില്‍. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പൾമനോളജിസ്റ്റായ ഡോ.ദീപ്തിമോൾ ജോസാണ്‌ പിടിയിലായത്...
- Advertisment -

Most Popular

- Advertisement -