Friday, October 30, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമെഡിക്കൽ കോളേജ്...

മെഡിക്കൽ കോളേജ് ആശുപത്രിയിൽ സീലിംങ് അടർന്ന് വീണ് അപകടം: ഒരാൾക്ക് പരിക്കേറ്റു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  കെട്ടിടത്തിന്റെ സീലിംങ് അടർന്ന് വീണ് അപകടം. അപകടത്തിൽ പത്തനംതിട്ട കുന്നന്താനം സ്വദേശിയായ സനീഷ് കുമാറിന് (47) പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

മെഡിക്കൽ കോളേജ് ആശുപത്രി ന്യൂറോ സർജറി വിഭാഗത്തിന്റെ ഒപിയിൽ ആശാ സുരേഷിനൊപ്പം പരിശോധനയ്ക്കായി എത്തിയതായിരുന്നു സനീഷ് കുമാർ. ഈ സമയത്താണ് പാരപ്പെറ്റിന്റെ സീലിംങിലെ ഒരു ഭാഗം അടർന്നു സനീഷിന്റെ ദേഹത്തേയ്ക്ക് വീണത്. പരിക്കേറ്റ സനീഷിന് പ്രഥമിക ശുശ്രൂഷ നൽകി മടക്കി അയച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടം: 57 മണ്ഡലങ്ങളിൽ  ഇന്ന് വോട്ടെടുപ്പ്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം നടക്കവെ  ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണാസി അടക്കം ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളിലും ബംഗാളിലെ 9 മണ്ഡലങ്ങളിലും...

Kerala Lotteries Results 07-03-2026 Karunya KR-745

1st Prize : ₹1,00,00,000/- KW 527791 (CHITTUR) Consolation Prize ₹5,000/- KN 527791 KO 527791 KP 527791 KR 527791 KS 527791 KT 527791 KU 527791 KV 527791 KX 527791 KY...

അഭിമുഖം

- Advertisment -

Most Popular

- Advertisement -