Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂരിൽ സഹകരണ...

തൃശൂരിൽ സഹകരണ ബാങ്കിലെ 2 സുരക്ഷാ ജീവനക്കാർ മരിച്ച നിലയിൽ

തൃശ്ശൂർ:തൃശൂരിലെ വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കിലെ രണ്ട് സുരക്ഷാ ജീവനക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാനിക്കര സ്വദേശികളായ താല്‍ക്കാലിക ജീവനക്കാര്‍ അരവിന്ദാക്ഷന്‍, ആന്റണി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണ്ണുത്തി കാര്‍ഷിക സർവകലാശാല ക്യാമ്പസ്സിലാണ് ബാങ്ക് സ്ഥിതി ചെയ്യുന്നത്.

ഒരു ജീവനക്കാരന്റെ മൃതദഹം ബാങ്കിനു മുൻവശത്തും മറ്റൊരാളുടേത് ബാങ്കിന് അടുത്തുള്ള ചാലിനു സമീപവുമണ് കണ്ടെത്തിയത് .ബാങ്കിൽ ക്ലീനിങ്ങിനായി എത്തിയ ജോലിക്കാരിയാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത് .ആന്റണിയെ കൊലപ്പെടുത്തിയ ശേഷം അരവിന്ദാക്ഷൻ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒരു കുടുംബത്തിലെ നാല് നായന്മാര്‍ രാജിവച്ചാൽ എൻഎസ്എസ്ന് ഒന്നുമില്ല: കെ ബി ഗണേഷ് കുമാർ

കൊട്ടാരക്കര: ഒരു കുടുംബത്തിലെ നാല് നായന്മാര്‍ രാജിവച്ചാൽ എൻഎസ്എസ്ന് ഒന്നുമില്ലെന്ന് കെ ബി ഗണേഷ് കുമാർ. എൻഎസ്എസ്സി നെ നശിപ്പിക്കാനുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. കേസുകളും കോടതി...

അടിമാലിയിൽ ഒരു വയസുള്ള ഇരട്ടക്കുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ചു : മാതാപിതാക്കളെ ചോദ്യം ചെയ്ത് പൊലീസ്

ഇടുക്കി : അടിമാലിയിൽ ഒരു വയസുള്ള ഇരട്ടക്കുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ചു.വലിയകാട്ടിൽ അഫ്സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ് മരിച്ചത്.വീട്ടിൽ സൂക്ഷിച്ചിരുന്ന പെയിൻ്റിന് ചേർക്കുന്ന തിന്നർ താഴെ വീണെന്നും ഇത് അബദ്ധവശാൽ കുട്ടികൾ കഴിച്ചെന്നുമാണ്...
- Advertisment -

Most Popular

- Advertisement -