Friday, August 28, 2026
No menu items!

subscribe-youtube-channel

HomeNewsറോഡ് ഉദ്ഘാടനം...

റോഡ് ഉദ്ഘാടനം ചെയ്‌തു

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചാലക്കുഴി- പുത്തന്‍തോട്, ഞവരാന്തി പടി – കളത്തില്‍ പടി കമ്മ്യൂണിറ്റി ഹാള്‍ എന്നീ റോഡുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിര്‍വഹിച്ചു. പഞ്ചായത്ത് മെയിന്റനന്‍സ് ഫണ്ട് 23 ലക്ഷം രൂപയും എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഫണ്ടും ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ റിക്കു മോനി വര്‍ഗീസ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷീന മാത്യു, അംഗങ്ങളായ ശാന്തമ്മ നായര്‍, ആനന്ദന്‍, ഓമന സുഗതന്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെള്ളപ്പൊക്കം: അപ്പർകുട്ടനാട്  ക്ഷീരകർഷകർ വലച്ചു    

തിരുവല്ല: അപ്പർകുട്ടനാട്ടിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം മൂലം ക്ഷീരകർഷകർ പ്രതിസന്ധിയിലായി. കന്നുകാലികളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തതിന് ശേഷം പാൽ സംഭരിച്ച് വിൽപ്പന നടത്തുന്നത് ഇതോടെ ബുദ്ധിമുട്ടിലായി.  കൃഷിയും കന്നുകാലി വളർത്തലും ഒരു പോലെയാണ് ഇവർ...

പതിനേഴുകാരനെ കഞ്ചാവുമായി അടൂർ പോലീസ് പിടികൂടി

അടൂർ : പഴകുളം ഭവദാസൻ മുക്കിൽ നിന്നും 1.3  ഗ്രാം കഞ്ചാവുമായി കൗമാരക്കാരനെ അടൂർ പോലീസ് പിടികൂടി. എസ് ഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. ലഹരിവസ്തുവിന്റെ ഉറവിടം തുടങ്ങിയ  വിവരങ്ങൾ...
- Advertisment -

Most Popular

- Advertisement -