Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ഉടൻ...

സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഇല്ല :വൈദ്യുതി മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി.ലോഡ് ഷെഡിങ് ഒഴിവാക്കാനാണ് സർക്കാർ തീവ്രമായി ശ്രമിക്കുന്നത്.അപ്രഖ്യാപിത പവർകട്ട് മനഃപൂർവമല്ല, അമിത ഉപഭോഗം മൂലം സംഭവിക്കുന്നതാണ്, മന്ത്രി അറിയിച്ചു.

കനത്ത ചൂടിൽ പ്രതിദിന വൈദ്യുതി ഉപയോഗം 10.1 ദശലക്ഷം യൂണിറ്റ് വരെ എത്തിയിരിക്കുകയാണ്. ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിക്കാതെ വേറെ വഴിയില്ല. വൈദ്യതി ഉപഭോഗം നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിജയദശമി ദിനത്തിൽ ആയിരക്കണക്കിന് കുരുന്നുകള്‍  ആദ്യാക്ഷരം കുറിച്ചു   

തിരുവല്ല:  അറിവിൻ്റെ ദേവതയ്ക്കു പ്രാർത്ഥനകളും വഴിപാടുകളും സമർപ്പിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍  ആദ്യാക്ഷരം കുറിച്ചു.  താലൂക്കിൻ്റെ വിവിധയിടങ്ങളിൽ  ക്ഷേത്രങ്ങളിലും സ്ക്കൂളുകളിലും വീടുകളിലും വിദ്യാരംഭം നടന്നു. ദക്ഷിണ മൂകാംബിക പനച്ചിക്കാട്, ക്ഷേത്രത്തിൽ 51 ഗുരുക്കന്മാരുടെ കാർമികത്വത്തിൽ ...

മലപ്പുറത്ത് സ്കൂളിൽ സംഘർഷം : മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു

മലപ്പുറം : പെരിന്തൽമണ്ണ താഴേക്കോട് പിടിഎം ഹയർസെക്കൻഡറി സ്കൂളിൽ വിദ്യർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു.ഉച്ചയോടെ എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ഇംഗ്ലിഷ്, മലയാളം മീഡിയം വിദ്യാർഥികൾ തമ്മിലാണ് സംഘർഷം നടന്നത്.കുട്ടികളുടെ...
- Advertisment -

Most Popular

- Advertisement -