Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKannurതളിപ്പറമ്പിലെ തീപിടിത്തത്തിനിടെ...

തളിപ്പറമ്പിലെ തീപിടിത്തത്തിനിടെ സൂപ്പർ മാർക്കറ്റിൽ മോഷണം നടത്തിയ യുവതി പിടിയിൽ

കണ്ണൂർ : തളിപ്പറമ്പിലെ തീപിടിത്തത്തിനിടെ സമീപത്തെ സൂപ്പർ മാർക്കറ്റിൽ നിന്ന് മോഷണം നടത്തിയ യുവതി പിടിയിലായി.തളിപ്പറമ്പിലെ നബ്രാസ് ഹൈപ്പർ മാർക്കറ്റിൽ നിന്നും പതിനായിരം രൂപയുടെ സാധനങ്ങൾ കവർച്ച നടത്തിയ യുവതിയാണ് പിടിയിലായത്.

പ്രദേശത്തുണ്ടായിരുന്നവരെല്ലാം തീയണയ്ക്കാനായി പോയ സമയത്താണ് പർദ്ദ ധരിച്ച സ്ത്രീ സൂപ്പർ മാർക്കറ്റിൽ കയറിയത് .സാധനങ്ങൾ എടുത്തശേഷം പുറത്ത് അഗ്നിബാധ കാണുവാൻ തടിച്ച് കൂടിയ ജനക്കൂട്ടത്തിലേക്ക് ഇറങ്ങി പോകുകയായിരുന്നു .സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സൂപ്പർമാർക്കറ്റ് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ തളിപ്പറമ്പിലെ സമീപ പഞ്ചായത്തിലെ താമസക്കാരിയായ യുവതിയെ പോലീസ് പിടികൂടി .ഇവർ എടുത്ത സാധനങ്ങളുടെ വില ഈടാക്കി താക്കീത് ചെയ്ത് വിട്ടയച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെന്മല പുനർജനി കേന്ദ്രത്തിലെ ക്രൂര പീഡനം:  അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ബിന്ദു കൃഷ്ണ

കൊല്ലം: തെന്മല പുനർജനി അഭയകേന്ദ്രത്തിൽ വയോധികർ ക്രൂരമായ പീഡനത്തിനും അവഗണനയ്ക്കും ഇരയായ സംഭവത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തി. പുനർജനി അഭയകേന്ദ്രത്തിൽ ഉണ്ടായിരുന്ന വയോജനങ്ങളെ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ...

വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു

പാലക്കാട് : തമിഴ്‌നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ മുത്തശ്ശിയും മൂന്നുവയസ്സുള്ള പേരക്കുട്ടിയും മരിച്ചു .വാട്ടർഫാൾ എസ്റ്റേറ്റ് പാടിയിൽ താമസിക്കുന്ന അസല(54), കൊച്ചുമകൾ ഹേമശ്രീ(3) എന്നിവരാണ് കൊല്ലപ്പെട്ടത്.പുലര്‍ച്ചെ രണ്ടരയോടെയാണ് ആക്രമണം ഉണ്ടായത്.ഇവർ രാത്രി കിടന്നുറങ്ങുന്നതിനിടെ...
- Advertisment -

Most Popular

- Advertisement -