തിരുവനന്തപുരം : സംസ്ഥാന മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ അപേക്ഷിക്കാം. ഒക്ടോബർ 21 മുതൽ നവംബർ 5 വൈകിട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.cmd.kerala.gov.in.






