Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsവനിതകള്‍ക്ക് കുറഞ്ഞ...

വനിതകള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസ സൗകര്യം

പത്തനംതിട്ട: വിവിധ ആവശ്യങ്ങള്‍ക്കായി പത്തനംതിട്ട ജില്ലയില്‍ എത്തുന്ന വനിതകള്‍ക്കായി താമസ സൗകര്യവും ആഹാരവും ലഭ്യമാക്കുന്നു. കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്ത്രീ ശാക്തീകരണം മുന്‍ നിര്‍ത്തി സ്ത്രീകളുടെ സുരക്ഷയ്ക്കായി ഒരുക്കിയ വനിതാ മിത്ര കേന്ദ്രത്തിലാണ് സ്ഥിരതാമസത്തിനും ഇന്റര്‍വ്യുവിനും മറ്റ് ദിവസ ആവശ്യങ്ങള്‍ക്കും വരുന്ന വനിതകള്‍ക്ക് കുറഞ്ഞ ചിലവില്‍ താമസ സൗകര്യവും, ആഹാരവും ലഭ്യമാക്കുന്നത്.

പ്യൂരിഫയിസ് വാട്ടര്‍, വൈ ഫൈ സൗകര്യം, പാര്‍ക്കിംഗ് സൗകര്യം, സെക്യൂരിറ്റി സേവനം, ഇന്‍സിനേറ്റര്‍, നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. അറ്റാച്ചിഡ് റൂമുകളോടുകൂടിയ എസി, നോണ്‍ എസി റൂമുകളും, ഷെയറിങ് റൂമുകളും ഇവിടെ ലഭിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറം പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് സ്ഫോടന ശബ്ദം : വിദഗ്ധ സംഘം പരിശോധന നടത്തും

മലപ്പുറം : മലപ്പുറം പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടെന്ന് നാട്ടുകാർ.പോത്തുകല്ലിലെ ആനക്കല്ല് പട്ടികവർഗ നഗറിലാണ് ഇന്നലെ ശബ്ദം കേട്ടത്. ഇന്നലെ രാത്രി 9.30 ഓടെയാണ് ഭൂമിക്കടിയിൽ നിന്നും സ്ഫോടനം പോലെ...

നിയന്ത്രണം വിട്ട കാർ വാഹനങ്ങളിലേക്കും കാൽ നടയാത്രക്കാർക്കിടയിലേക്കും പാഞ്ഞു കയറി അപകടം: ഒരാൾ മരിച്ചു

പത്തനംതിട്ട: ടൗണിൽ അബാൻ ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ മറ്റു വാഹനങ്ങളിലേക്കും കാൽ നടയാത്രക്കാർക്കിടയിലേക്കും പാഞ്ഞു കയറി അപകടം. ഒരാൾ മരിച്ചു. 9 പേർക്ക് പരുക്ക്. ഇന്ന് വൈകിട്ട് 7.30 നായിരുന്നു അപകടം...
- Advertisment -

Most Popular

- Advertisement -