Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsന്യൂനമർദ്ദം: സംസ്ഥാനത്ത് ...

ന്യൂനമർദ്ദം: സംസ്ഥാനത്ത്  മഴ തുടരാൻ സാധ്യത

തിരുവനന്തപുരം: അറബിക്കടലിലെ തീവ്ര ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദത്താൽ സംസ്ഥാനത്ത്  ശക്തമായ മഴ തുടരാൻ സാധ്യത. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മലയോര മേഖലയിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല യുവതി പ്രവേശനം: ഒമ്പതംഗ ഭരണഘടനാ ബെഞ്ചില്‍ വാദം തുടരുന്നു

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഇന്ന് വാദം പുനരാരംഭിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് അതീവ പ്രാധാന്യമുള്ള ഈ...

എം.ജി. സോമൻ 27- മത് ഓർമ്മദിനം: അനുസ്മരണ പ്രഭാഷണം നടത്തി

തിരുവല്ല: എം.ജി. സോമൻ്റെ 27- മത് ഓർമ്മദിനത്തിൽ എം.ജി. സോമൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നടന്ന സ്മരണാജ്ഞലി  സാജി സോമൻ, സിന്ധു സോമൻ എന്നിവർ വിളക്ക് കൊളുത്തി. നടൻമാരായ മോഹൻ അയിരൂർ, കൃഷ്ണപ്രസാദ്, സുജാത...
- Advertisment -

Most Popular

- Advertisement -