Monday, May 4, 2026
No menu items!

subscribe-youtube-channel

HomeNewsസസ്പെൻഷനിലായിരുന്ന വെള്ളനാട്...

സസ്പെൻഷനിലായിരുന്ന വെള്ളനാട് സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇന്‍ ചാർജ് മരിച്ച നിലയിൽ

തിരുവനന്തപുരം : സസ്പെൻഷനിലായിരുന്ന വെ​ള്ള​നാ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കിലെ മു​ന്‍ സെ​ക്ര​ട്ട​റിയെ തൂങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വെള്ളൂർപാറ സ്വദേശി വി.അനിൽകുമാറാണ് മരിച്ചത്.വീട്ടു മുറ്റത്തെ പ്ലാവിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഒ​ന്ന​ര വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി സ​സ്‌​പെ​ന്‍​ഷ​നി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ ബാ​ങ്കി​ന് ന​ഷ്ടം വ​രു​ത്തി എ​ന്നാ​രോ​പി​ച്ചാ​യിരുന്നു സസ്പെൻഷൻ. അ​ടു​ത്ത വ​ര്‍​ഷം മേ​യി​ല്‍ അ​നി​ല്‍​കു​മാ​ര്‍ വി​ര​മി​ക്കേ​ണ്ടി​യി​രു​ന്ന​താ​ണ്.വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത അ​നി​ല്‍​കു​മാ​റി​ന് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വിവരം.കോൺഗ്രസ് ഭരണത്തിലായിരുന്ന ബാങ്ക് ഇപ്പോൾ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെ ഭരണത്തിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കനത്ത മഴയിലും മണ്ണിടിച്ചിലിലും ഇന്തോനേഷ്യയിൽ 303 പേർ മരിച്ചു

ന്യൂഡൽഹി: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും ഇന്തോനേഷ്യയിൽ 303 പേർ മരിച്ചു. രാജ്യത്ത് കനത്ത നാശം വിതച്ചാണ് പ്രകൃതിയുടെ സംഹാര താണ്ഡ‍വം. 279 പേരെ കാണാതായി. എൺപതിനായിരത്തോളം ആളുകൾ ഭവനരഹിതരായി. ഇന്തോനേഷ്യ,...

നിക്ഷേപ തട്ടിപ്പ് :  ഭാര്യയും ഭർത്താവും  അറസ്റ്റിലായി

കോട്ടയം : 23  ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ഭാര്യയും ഭർത്താവും ചിങ്ങവനത്ത് അറസ്റ്റിലായി. കോഴിക്കോട് വടകര എടച്ചേരി പടിഞ്ഞാറയിൽ വീട്ടിൽ രമിത് (35), ഭാര്യ ചിഞ്ചു (34) എന്നിവരാണ് പിടിയിലായത്. കുറിച്ചി...
- Advertisment -

Most Popular

- Advertisement -