Wednesday, October 29, 2025
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യയിൽ യാത്രവിമാനങ്ങൾ...

ഇന്ത്യയിൽ യാത്രവിമാനങ്ങൾ നിർമിക്കാനുള്ള ധാരണാപത്രത്തിൽ എച്ച്എഎല്ലും റഷ്യൻ കമ്പനിയും ഒപ്പുവച്ചു

ന്യൂഡല്‍ഹി : യാത്രവിമാനങ്ങൾ ഇന്ത്യയില്‍ നിർമിക്കാനുള്ള ധാരണാ പത്രത്തിൽ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡും റഷ്യയുടെ യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനും ഒപ്പുവച്ചു.ഇരു കമ്പനികളും സംയുക്തമായി എസ്‌ജെ-100 വിമാനമാണ് നിർമിക്കുക. ഹ്രസ്വദൂര വിമാനങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇരട്ട എഞ്ചിൻ, ഇടുങ്ങിയ ബോഡി വിമാനമാണ് എസ്ജെ-100.ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിക്ക് ഇതൊരു വഴിത്തിരിവാകുമെന്ന് എച്ച്എഎല്‍ അവകാശപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കനത്ത മഴ : ഡല്‍ഹി വിമാനത്താവളത്തില്‍ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാൾ മരിച്ചു

ന്യൂഡൽഹി : കനത്ത മഴയിൽ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ മേൽക്കൂര തകർന്നു വീണ് ഒരാൾ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയുണ്ടായ കനത്ത മഴയില്‍ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരു...

കൊച്ചി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ. ഇൻഡിഗോ വിമാനത്തിൽ പുണെയ്ക്കു പോകാനെത്തിയ മഹാരാഷ്ട്ര സ്വദേശി യാഷ്‌രൻ സിങ്ങാണ് പിടിയിലായത്. പുലർച്ചെ ഒരുമണിക്ക് എത്തിയ ഇയാളുടെ ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് വെടിയുണ്ട...
- Advertisment -

Most Popular

- Advertisement -