Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപരുമല പള്ളി...

പരുമല പള്ളി പെരുന്നാൾ : ഗതാഗതനിയന്ത്രണം

പരുമല: പരുമല പള്ളി പെരുന്നാളിനോടനുബന്ധിച്ച് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഒക്ടോബർ 31 മുതൽ 3 നവംബർ വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ചെങ്ങന്നൂർ ഭാഗത്തു നിന്നും കായംകുളം, മാവേലിക്കര ഭാഗത്തേക്ക് പോകുന്ന വലിയ വാഹനകൾ ഇല്ലിമല പാലത്തിന് ഇടതു  പാലം വഴി മാന്നാർ സ്റ്റോർ ജംങ്ഷനിലേക്ക് പോകേണ്ടതാണ്.

തിരുവല്ല, പൊടിയാടി ഭാഗത്തേക്കുള്ള വാഹനങ്ങൾ തിക്കപ്പുഴ ജംങ്ഷൻ മുന്നേ വലത്തേക്ക് തിരിഞ്ഞ് ഉപദേശികടവ് പാലം വഴി ഉളപ്പത്ത് അമ്പലം വഴി ആലംതുരുത്തി ജംങ്ഷൻ വഴി പോകേണ്ടതാണ്. തിരിച്ചും പൊടിയാടി – പരുമല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഈ റൂട്ട് വഴി പോകണം.

സുരക്ഷാ ക്രമീകരണങ്ങളനുസരിച്ച് ഹെലിക്യാം പരുമല പള്ളിയിലും പരിസരങ്ങളിലും ഉപയോഗിക്കുവാൻ അനുവാദമുണ്ടായിരിക്കുന്നതല്ലയെന്ന്
പുളിക്കീഴ് പോലീസ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വർണ്ണക്കടത്ത് : ശശി തരൂരിന്റെ പേഴ്‌സണൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി ; ദുബായിൽ നിന്ന് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ ശശി തരൂർ എം പി യുടെ പിഎ ഉൾപ്പെടെ രണ്ട് പേരെ ദില്ലി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരമാണ് സംഭവം....

എം സി റോഡിൽ ലോറിയും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു: ഗതാഗതം ഒരു മണിക്കൂർ തടസപ്പെട്ടു

തിരുവല്ല:  എം സി റോഡിൽ കുറ്റൂർ ബി എസ് എൻ എൽ  ജംഗ്ഷനു സമീപം ലോറിയും കാറു കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു. തിരുവല്ല ഭാഗത്തുനിന്നു ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ കർണാടക നാഷണൽ...
- Advertisment -

Most Popular

- Advertisement -