Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKottayamഎൻ സി...

എൻ സി പി (എസ്) സംസ്ഥാന സെക്രട്ടറി എസ് ഡി സുരേഷ് ബാബു രാജിവച്ചു

വൈക്കം: എസ് എൻ ഡി പി യോഗം തലേയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾക്കൊപ്പം എൻ  സി പി(എസ്) സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിറവേറ്റുക പ്രയാസകരമായതിനാൽ പ്രാഥമിക അംഗത്വം ഉൾപ്പെടെയുള്ള പാർട്ടിയുടെ സ്ഥാനങ്ങൾ രാജിവെക്കുകയാണെന്ന് എസ് ഡി സുരേഷ് ബാബു അറിയിച്ചു.

പാർട്ടിയുടെ സംസ്ഥാന ഭാരവാഹിയും ദേശീയ കൗൺസിൽ അംഗവുമായിരുന്ന കാലയളവിൽ ഒപ്പം ചേർന്ന് പ്രവർത്തിച്ചവരേയും എല്ലാ സഹായ സഹകരണങ്ങളും നൽകിയവരേയും നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം ആശയപരമായ നിലപാടുകളുടെ ഭാഗമായി മുന്നണിയുടെ സഹയാത്രികനായി തുടരുമെന്നും എസ്.ഡി. സുരേഷ് ബാബു വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

18-ാമത് കഥകളിമേള ജനുവരി 6 മുതൽ 12 വരെ

പത്തനംതിട്ട : ജില്ലാ കഥകളി ക്ലബിൻ്റെ 18-ാമത് കഥകളിമേള ജനുവരി 6 മുതൽ 12 വരെ അയിരൂർ ചെറുകോൽപ്പുഴ വിദ്യാധിരാജനഗറിൽ (പമ്പാ മണൽപ്പുറം) നടക്കും . തിങ്കളാഴ്ച രാവിലെ 10 ന് ഡോ....

Kerala Lottery Results : 06-10-2024 Akshaya AK-671

1st Prize Rs.7,000,000/- AH 485746 (IDUKKI) Consolation Prize Rs.8,000/- AA 485746 AB 485746 AC 485746 AD 485746 AE 485746 AF 485746 AG 485746 AJ 485746 AK 485746...
- Advertisment -

Most Popular

- Advertisement -