Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiഎയർ ട്രാഫിക്...

എയർ ട്രാഫിക് കൺട്രോൾ തകരാർ : ഡൽഹിയിൽ വിമാന സർവീസുകൾ വൈകി

ന്യൂഡൽഹി : എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലെ സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന് ഡെൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂറോളം വിമാന സർവീസുകൾ തടസ്സപ്പെട്ടു. രാവിലെ മുതലാണ് പ്രശ്നങ്ങൾ നേരിട്ടത്. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും വിമാനത്താവളാധികൃതർ നിർദേശം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങര മാലൂത്ര കടവ് പാലത്തിൻ്റെ ഉദ്ഘാടനം രാഷ്ട്രീയ പരിപാടിയായി ആഘോഷിച്ച എൽഡിഎഫ് നിലപാടിനെതിരെ യുഡിഎഫ് പ്രതിഷേധിച്ചു

തിരുവല്ല : നിയോജക മണ്ഡലത്തിലെ പെരിങ്ങര ഗ്രാമ പഞ്ചായത്ത് ആറാം വാർഡിനെ തിരുവല്ല നഗരസഭയുമായി ബന്ധിപ്പിക്കുന്ന മാലൂത്ര കടവ് പാലത്തിൻ്റെ ഉദ്ഘാടനം രാഷ്ട്രീയ പരിപാടിയായി ആഘോഷിച്ച എൽഡിഎഫ് നിലപാടിനെതിരെ പെരിങ്ങര മണ്ഡലം യുഡിഎഫ്...

വാന്‍ഹായ് 503 കപ്പലിന്റെ സേഫ്റ്റി ബോട്ട് ആലപ്പുഴ തീരത്തടിഞ്ഞു

ആലപ്പുഴ : അറബിക്കടലില്‍ തീപ്പിടിച്ച വാന്‍ഹായ് 503 കപ്പലിന്റെ സേഫ്റ്റി ബോട്ട് തീരത്തടിഞ്ഞു. ഇന്നലെ രാത്രിയോടെ ആലപ്പുഴ- പറവൂര്‍ തീരത്താണ്  പ്രദേശവാസികള്‍ ബോട്ട് കണ്ടെത്തിയത്. കൊല്ലം ആലപ്പാട് തീരത്ത് ബാരല്‍ അടിഞ്ഞിരുന്നു. ഓറഞ്ച്...
- Advertisment -

Most Popular

- Advertisement -