Friday, November 28, 2025
No menu items!

subscribe-youtube-channel

HomeNew Delhiബംഗ്ലാദേശ് കേന്ദ്രീകരിച്ച്...

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്താൻ പദ്ധതിയിട്ട് ലഷ്കർ ഇ തൊയ്ബ

ന്യൂഡൽഹി : ബംഗ്ലദേശിൽനിന്ന് ഇന്ത്യയെ ആക്രമിക്കാൻ ലഷ്കർ ഇ തൊയ്ബ സ്ഥാപകൻ ഹാഫിസ് സയീദ്  തയാറെടുക്കുന്നുവെന്ന് വിവരം. പാകിസ്ഥാനിൽ നടന്ന റാലിയിലാണ് ഹാഫിസ് സയീദിന്റെ വലംകൈയായ ലഷ്കറിന്റെ കമാൻഡർ സെയ്ഫുല്ല സെയ്ഫ് ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചത്. ഒക്ടോബർ 30ന് പുറത്തുവന്ന ഒരു വിഡിയോയിൽ തങ്ങളുടെ ആളുകൾ കിഴക്കൻ പാകിസ്ഥാനിലും ബംഗ്ലാദേശിലും സജീവമാണെന്നും ഇന്ത്യയ്ക്ക് മറുപടി നൽകാൻ തയ്യാറാണെന്നും സെയ്ഫുല്ല സെയ്ഫ് പറയുന്നു .ഇന്ത്യയ്ക്കെതിരായ യുദ്ധത്തിന് രംഗത്തിറങ്ങാൻ കുട്ടികൾ ഉൾപടെയുള്ള പരിപാടിയിൽ ഇയാൾ ആഹ്വാനം ചെയ്യുന്നതും വിഡിയോയിൽ ഉണ്ട്.ബംഗ്ലദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റത്തിനെതിരെ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്ഷേമ പെൻഷൻ വിതരണം : 40.50 കോടി രൂപ ഇൻസെന്റീവ് അനുവദിച്ചു

തിരുവനന്തപുരം : സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് വീട്ടിലെത്തിക്കുന്നതിന്റെ ഇൻസെന്റീവായി 40.50 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ആറു മാസത്തെ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് സഹകരണ സംഘങ്ങൾക്ക്...

സിനിമയിൽ വേഷം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷം രൂപ തട്ടിയെടുത്തപരാതിയിൽ  നിർമ്മാതാവ് അറസ്റ്റിൽ

തിരുവല്ല : സിനിമയിൽ പ്രതിനായക വേഷം നൽകാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു എന്ന അധ്യാപകനായ നടൻ നൽകിയ പരാതിൽ ഒളിവിലായിരുന്ന നിർമ്മാതാവ് അറസ്റ്റിലായി. സജീവ് കിളികുലത്തിന്റെ സംവിധാനത്തിൽ ഏതാനും...
- Advertisment -

Most Popular

- Advertisement -