Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹി സ്ഫോടനം...

ഡൽഹി സ്ഫോടനം : ചാവേറായത് ഉമർ നബിയെന്ന് സ്ഥിരീകരണം

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് നടന്ന കാർ ബോംബ് സ്ഫോടനത്തിൽ ചാവേറായത് ഉമർ നബിയെന്ന് സ്ഥിരീകരിച്ചു .കാറില്‍നിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎന്‍എ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത് .സ്ഫോടനം നടക്കുമ്പോൾ വാഹനത്തിൽ ഇയാൾ ഒറ്റയ്‌ക്കായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.സ്‌ഫോടനത്തില്‍ ശരീരം ചിന്നിച്ചിതറിയതിനാല്‍ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല .അതിനാലാണ് ഡിഎന്‍എ പരിശോധന നടത്തിയത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രംപ് -സെലെൻസ്‌കി ചർച്ച : വെടിനിർത്തൽ പ്രഖ്യാപനമുണ്ടയില്ല

വാഷിംഗ്‌ടൺ : യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമിർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടന്ന ചർച്ചയിൽ വെടിനിർത്തൽ  പ്രഖ്യാപനങ്ങൾ ഉണ്ടായില്ല .ചർച്ച ഫലപ്രദമെന്നും ഭൂമി വിട്ടുകൊടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഹരിക്കാൻ വീണ്ടും ചർച്ച...

കൊച്ചി കസ്റ്റംസ് മറൈൻ വിങ്ങിൽ ഒഴിവുകൾ

കൊച്ചി: കൊച്ചി കമ്മിഷണർ ഓഫ് കസ്റ്റംസ് (പ്രിവന്റീവ്) ഓഫീസിൽ ഗ്രൂപ്പ് സി തസ്തികയിൽ നിയമനം നടത്തുന്നു. കസ്റ്റംസ് മറൈൻ വിങ്ങിൽ വിവിധ തസ്തികകളിലായി 19 ഒഴിവുകളുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ...
- Advertisment -

Most Popular

- Advertisement -