Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ തിരഞ്ഞെടുപ്പ്...

തദ്ദേശ തിരഞ്ഞെടുപ്പ് : സ്കൂൾ അർധവാർഷിക പരീക്ഷ ഒറ്റഘട്ടത്തിൽ നടത്താൻ ധാരണ

തിരുവനന്തപുരം : തദ്ദേശതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടത്തിൽ നടത്താൻ ധാരണ .ഇതിനായി ക്രിസ്മസ് അവധി പുനഃക്രമീകരിക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു .ഡിസംബര്‍ 15-ന് പരീക്ഷ ആരംഭിച്ച്‌ 23-ന് പൂര്‍ത്തിയാക്കി സ്‌കൂളടയ്ക്കാനാണ് ധാരണയായിരിക്കുന്നത് .ജനുവരി അഞ്ചിനാകും സ്‌കൂള്‍ തുറക്കുക.അന്തിമതീരുമാനം എടുക്കുന്നത് വിദ്യാഭ്യാസ നിലവാര സമിതിയുടെ യോഗത്തിലാണ്.നേരത്തെ രണ്ടുഘട്ടമായി പരീക്ഷ നടത്താനായിരുന്നു ആലോചന .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങരയിലും നഗരസഭാ വാർഡുകളിലും  വെളളം കയറി : തിരുവല്ല താലൂക്കിൽ മൂന്നു വില്ലേജുകളിൽ ക്യാമ്പുകൾ തുടങ്ങി

തിരുവല്ല: അഞ്ചു ദിവസമായി  പെയ്യുന്ന  കനത്ത മഴയിൽ  പെരിങ്ങര പഞ്ചായത്തിലെ വിവിധ റോഡുകളിലും പുരയിടങ്ങളിലും വെള്ളം കയറി.  റോഡിൽ വെള്ളം കയറിയതോടെ  പ്രദേശവാസികൾ യാത്രദുരിതത്തിലായി. കാവുംഭാഗം - ചാത്തങ്കേരി റോഡിൽ മൂവടത്ത് പടി,...

ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യമായി പൊന്നമ്പലമേട്ടില്‍ മകരവിളക്ക്

ശബരിമല: മകരസംക്രമ സന്ധ്യയില്‍ ആയിരക്കണക്കിന് ഭക്തര്‍ക്കു ദര്‍ശനപുണ്യമേകി മകരവിളക്ക്. കൂപ്പുകൈകളുമായി ശരണംവിളികളോടെ നിന്ന ഭക്തജനങ്ങള്‍ക്ക് മുന്നില്‍ വൈകിട്ട് 6.41 ന് മകരജ്യോതി ദൃശ്യമായി. അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണം അണിയിച്ച് ദീപാരാധന നടന്ന അതേ...
- Advertisment -

Most Popular

- Advertisement -