Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiചെങ്കോട്ടയില്‍ ഭീകരാക്രമണം...

ചെങ്കോട്ടയില്‍ ഭീകരാക്രമണം നടത്തിയ ഉമർ നബിയുടെ വീഡിയോ പുറത്ത്

ന്യൂഡൽഹി : ചെങ്കോട്ട ഭീകരാക്രമണത്തിന് മുൻപുള്ള ഉമർ നബിയുടെ വിഡിയോ പുറത്ത്. ചാവേറാക്രമണങ്ങളെ ന്യായീകരിക്കുന്ന ഇംഗ്ലീഷിലുള്ള വിഡിയോയാണ് പുറത്തുവന്നത്. ചാവേറാക്രമണം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ആശയമാണെന്നും യഥാർത്ഥത്തിൽ ഇത് ഒരു രക്തസാക്ഷിത്വ പ്രവൃത്തിയാണെന്നുമാണ് ഇയാൾ വീഡിയോയില്‍ അവകാശപ്പെടുന്നത്. അതേസമയം ,ഡൽഹി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേങ്ങൽ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപൂയം  ഇന്ന്

തിരുവല്ല: വേങ്ങൽ( തേവർ കുന്നേൽ) ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ  തൈപൂയം ഇന്ന് നടക്കും. ക്ഷേത്രതന്ത്രി ചോന്നൂരില്ലത്ത് ഈശ്വരൻ നമ്പൂതിരിയാണ്. പ്രധാന പരിപാടികൾ - ചെറുവള്ളിദേവീക്ഷേത്രത്തിൽനിന്ന് കുട്ടികളുടെ കാവടി 9.00,  ഓട്ടൻതുള്ളൽ 12.00,  സമൂഹസദ്യ 1.00, സേവ...

മുൻവിരോധം : യുവതിയെ വെട്ടികൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

പത്തനംതിട്ട : കുടുംബപ്രശ്നം കാരണമുള്ള മുൻവിരോധത്താൽ യുവതിയെ വെട്ടികൊല്ലാൻ ശ്രമിച്ച ഭർത്താവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി വിപിൻ (30) ആണ് അറസ്റ്റിലായത്. മൈലപ്ര കോട്ടമല ഓലിക്കൽ വീട്ടിൽ വാടകയ്ക്ക്...
- Advertisment -

Most Popular

- Advertisement -