Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsഗതാഗത നിയന്ത്രണം...

ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

പത്തനംതിട്ട : കോട്ടമുക്ക്- ആനചാരിക്കല്‍ (കോട്ടമുക്ക് ജംഗ്ഷനില്‍ നിന്ന് വലതുവശത്തേക്കുളള റോഡ്) റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ നവംബര്‍ 27 മുതല്‍ മൂന്ന് ദിവസത്തേയ്ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കാഞ്ഞിരപ്പാറ- മണ്ണാറകുളഞ്ഞി പുതുക്കുളം വഴി വാഹനങ്ങള്‍ പോകണം.

കാഞ്ഞിരപ്പാറ – വെട്ടൂര്‍ റോഡില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ 27 മുതല്‍ ഒരു മാസത്തേയ്ക്ക് ഭാരവാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചു.കുമ്പഴ- പ്ലാവേലി റോഡിലൂടെ ഭാരവാഹനങ്ങള്‍ പോകണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓച്ചിറയിലും ആലപ്പുഴയിലും നിർമാണ പ്രവർത്തനങ്ങൾ: ട്രെയിൻ ഗതാഗതത്തിൽ  നിയന്ത്രണം

തിരുവനന്തപുരം : ഓച്ചിറയിലും ആലപ്പുഴയിലും മേൽനടപ്പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനെ തുടർന്ന് ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പല ദീർഘദൂര ട്രെയിനുകളുടെയും സർവീസ് ഭാഗികമായി റദ്ദാക്കുകയും വൈകുകയും ചെയ്യും. തിരുവനന്തപുരം...

പ്രതിപക്ഷ പ്രതിഷേധം : നാല് എംഎല്‍എമാരെ താക്കീത് ചെയ്തു

തിരുവനന്തപുരം : ഇന്നലെ നിയമസഭയിൽ സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിഷേധിക്കുകയും ബാനര്‍ ഉയര്‍ത്തുകയും ചെയ്ത സംഭവത്തില്‍ നാല് എംഎല്‍എമാരെ താക്കീത് ചെയ്തു.മാത്യു കുഴല്‍നാടന്‍, ഐ.സി.ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, സജീവ് ജോസഫ് എന്നിവരെ താക്കീത്...
- Advertisment -

Most Popular

- Advertisement -