Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsMoneyഅടിസ്ഥാന പലിശനിരക്കില്‍...

അടിസ്ഥാന പലിശനിരക്കില്‍ 0.25 ശതമാനം കുറച്ച് ആർബിഐ

ന്യൂഡൽഹി : റിപ്പോ നിരക്ക് കുറച്ച് ആര്‍.ബി.ഐ.അടിസ്ഥാന പലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ് വരുത്തി.റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിലാണ് റിപ്പോ 5.25 ശതമാനത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്.ഭവന, വ്യക്തിഗത വാഹന വായ്പകളുടെ പലിശ നിരക്കിൽ കുറവ് വരുന്നതിനാൽ തീരുമാനം സാധാരണക്കാർക്ക് ആശ്വാസകരമാണ്‌.പണപ്പെരുപ്പം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ആർബിഐ പലിശനിരക്കില്‍ കുറവ് വരുത്തിയത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗായത്രി തൂങ്ങിമരിച്ച സംഭവത്തിൽ  യുവജനസംഘടനകള്‍ മാര്‍ച്ച് നടത്തി

പത്തനംതിട്ട :  മുറിഞ്ഞ കല്ലിൽ 19 വയസുള്ള ഗായത്രി എന്ന വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവത്തിൽ അടൂരിലെ തൊഴില്‍ പരിശീലന കേന്ദ്രത്തിലേക്ക് യുവജനസംഘടനകള്‍ മാര്‍ച്ച് നടത്തി. ഡിവൈഎഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കൂടല്‍...

ബിഹാർ – ബീഡി വിവാദ പോസ്റ്റ് : വിടി ബൽറാം സോഷ്യൽ മീഡിയ വിങ്ങിന്റെ സ്ഥാനമൊഴിഞ്ഞു

തിരുവനന്തപുരം : വിവാദമായ ബിഹാർ - ബീഡി പോസ്റ്റിന് പിന്നാലെ കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി.ടി. ബൽറാം. ജി.എസ്.ടി വിഷയത്തിൽ ബീഡിയെയും ബിഹാറിനെയും താരതമ്യം ചെയ്തുകൊണ്ട് കോൺഗ്രസ് കേരളയുടെ എക്സ്...
- Advertisment -

Most Popular

- Advertisement -