Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNew Delhiകനത്ത മൂടൽമഞ്ഞ്...

കനത്ത മൂടൽമഞ്ഞ് : യമുന എക്സ്പ്രസ് വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 4 മരണം

ന്യൂഡൽഹി : കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹി-ആഗ്ര എക്സ്പ്രസ് വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 4 മരണം.25 പേർക്ക് പരുക്കേറ്റു.ചൊവ്വാഴ്ച പുലർച്ചെയോടെ മഥുര ജില്ലയിലെ യമുന എക്സ്പ്രസ് വേയുടെ ആഗ്ര -നോയിഡ കാരിയേജ് വേയിൽ ആണ് അപകടമുണ്ടായത് .

7 ബസുകളും 3 കാറുകളുമാണ് കൂട്ടിയിടിച്ചത് .അപകടത്തിനു പിന്നാലെ വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു.കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് കാഴ്ച കുറഞ്ഞതാണ് അപകടത്തിന് കാരണമായത്.അഗ്നിരക്ഷാ സേനയും പോലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗോവിന്ദച്ചാമി ജയിൽ ചാടി : രക്ഷപെട്ടത് കണ്ണൂർ ജയിലിൽ നിന്ന്

കണ്ണൂർ : ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി.കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് തടവുചാടിയത്. വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്ന് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു . ഇന്ന്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: കുമ്പളം- തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 17 (എഴുപുന്ന ഗേറ്റ്) ഫെബ്രുവരി 28 ന് വൈകിട്ട് അഞ്ചു മണി മുതല്‍ മാര്‍ച്ച് നാലിന് വൈകിട്ട് ആറു മണിവരെ അറ്റകുറ്റപ്പണികള്‍ക്കായി...
- Advertisment -

Most Popular

- Advertisement -