Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsട്രാക്ടര്‍ അപകടത്തില്‍...

ട്രാക്ടര്‍ അപകടത്തില്‍ പരിക്കേറ്റ അയ്യപ്പഭക്തര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ധനസഹായം കൈമാറി

ശബരിമല : ശബരിമലയില്‍ ട്രാക്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അയ്യപ്പഭക്തര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ  അടിയന്തര ധനസഹായം കൈമാറി.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ആന്ധ്രാ പ്രദേശ് സ്വദേശിനി ലേകാവു സുനിത, ഇടുക്കി പാമ്പാടുംപാറ സ്വദേശി രാധാകൃഷ്ണന്‍ എന്നീ അയ്യപ്പഭക്തര്‍ക്ക് 25000 രൂപ വീതവും കോന്നി മെഡിക്കല്‍ കോളേജില്‍ ചികിത്സ  തേടിയ തമിഴ്‌നാട്  സ്വദേശി വീരമണി എന്ന അയ്യപ്പഭക്തന് 10000 രൂപയും നിസ്സാര പരിക്കുകളേറ്റ മറ്റ് അഞ്ചുപേര്‍ക്ക് 5000 രൂപ വീതവുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടിയന്തര ധനസഹായമായി നല്‍കിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെമ്പർഷിപ്പ് വിതരണം

തിരുവല്ല: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ പെരിങ്ങര യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെമ്പർഷിപ്പ് വിതരണം നടത്തി. യൂണിറ്റ് പ്രസിഡൻ്റ് കെ. ആർ.പ്രസന്ന കുമാരൻ നായർ ഉദ്ഘാടനം ചെയ്തു. എം. എ.തങ്കമണി, എൻ.ജയറാം, കെ.സുഭദ്ര,...

റീന വധക്കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവ്

പത്തനംതിട്ട : റാന്നിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. പഴവങ്ങാടി ചക്കിട്ടാംപൊയ്ക തേറിട്ടമട മണ്ണൂരേത്ത് വീട്ടിൽ റീനയുടെ കൊലപാതകക്കേസിലാണ് ഭർത്താവ് മനോജിനെ കോടതി ശിക്ഷിച്ചത്. പത്തനംതിട്ട...
- Advertisment -

Most Popular

- Advertisement -