Tuesday, June 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപക്ഷിപ്പനി: ജില്ലയിൽ...

പക്ഷിപ്പനി: ജില്ലയിൽ ശനിയാഴ്ച കള്ളിങ്ങിന് വിധേയമാക്കിയത് 24,309 പക്ഷികളെ

ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി (കള്ളിങ്) പൂർത്തിയായി. ശനിയാഴ്ച വൈകിട്ട് വരെയുള്ള കണക്ക് പ്രകാരം 24,309 പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കി. പുന്നപ്ര തെക്ക്, പുറക്കാട്, ചെറുതന, അമ്പലപ്പുഴ തെക്ക് എന്നീ പഞ്ചായത്തുകളിലാണ് കള്ളിങ് പൂർത്തിയായത്.

പുന്നപ്ര തെക്ക് പഞ്ചായത്തിൽ 8171 പക്ഷികളെയാണ് വൈകുന്നേരം വരെ കള്ളിങ്ങിന് വിധേയമാക്കിയത്. പുറക്കാട് 5813 പക്ഷികളെയും ചെറുതനയിൽ 4300 പക്ഷികളെയും, അമ്പലപ്പുഴ തെക്കിൽ 6025 പക്ഷികളെയുമാണ് കൊന്നൊടുക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്രൈസ്തവ സാംസ്കാരിക വേദിയുടെ അക്ഷരഖനി പുരസ്കാരം പാസ്റ്റർ ഡോ. കെ സി ജോണിന്

തിരുവല്ല: ക്രൈസ്തവ സാംസ്കാരിക വേദിയുടെ അക്ഷരഖനി പുരസ്കാരം പാസ്റ്റർ ഡോ.കെ.സി.ജോണിന്. സാമൂഹിക-സാംസ്കാരിക-സഭാ പ്രവർത്തനങ്ങളിൽ നൽകിയ സമഗ്ര സംഭാവനകൾക്കാണ് 50000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം. മെയ് 3ന് തിരുവല്ലയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം...

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തിരുവല്ല : കോൺഗ്രസ് മുണ്ടിയപ്പള്ളി 62 ബൂത്തിന്റെ അഭിമുഖത്തിൽ സ്വാതന്ത്രദിന പരിപാടികൾ നടന്നു .തൊട്ടിപ്പാറ കവലയിൽ വച്ച് നടന്ന യോഗം സ്റ്റേറ്റ് കോൺഗ്രസ് ലോയേഴ്സ് സ്റ്റേറ്റ് സെക്രട്ടറി അഡ്വക്കേറ്റ് വിസി സാബു ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -