Sunday, September 13, 2026
No menu items!

subscribe-youtube-channel

HomeNewsമോഹന്‍ലാലിന്‍റെ അമ്മയുടെ...

മോഹന്‍ലാലിന്‍റെ അമ്മയുടെ സംസ്കാരം ഇന്ന്

തിരുവനന്തപുരം : നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മയുടെ സംസ്‌കാരം ഇന്ന്‌ വൈകിട്ട് തിരുവനന്തപുരം മുടവൻമുകളിലെ വീട്ടുവളപ്പിൽ നടക്കും. പുലർച്ചെ മൃതദേഹം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചു. . അന്ത്യാഞ്ജലി അർപ്പിക്കാനായി സിനിമാ ലോകത്തെ പ്രമുഖർ വീട്ടിലെത്തി. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്ന ശാന്തകുമാരിയമ്മ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 10-05-2025 Karunya KR-705

1st Prize : ₹1,00,00,000/- KU 173629 Consolation Prize ₹5,000/- KN 173629 KO 173629 KP 173629 KR 173629 KS 173629 KT 173629 KV 173629 KW 173629 KX 173629...

ക്ഷേമ പെൻഷൻ തട്ടിപ്പ് : വിജിലന്‍സ് അന്വേഷണത്തിന് ധനവകുപ്പ്

തിരുവനന്തപുരം : ക്ഷേമ പെൻഷൻ ക്രമക്കേടുകളില്‍ ധനവകുപ്പ് കൂടുതല്‍ നടപടികളിലേക്ക്. വന്‍ ക്രമക്കേട് കണ്ടെത്തിയ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി ഉത്തരവിട്ടു .പെന്‍ഷന്‍ അര്‍ഹത...
- Advertisment -

Most Popular

- Advertisement -