Sunday, August 16, 2026
No menu items!

subscribe-youtube-channel

HomeNewsനടി കനകലത...

നടി കനകലത അന്തരിച്ചു.

തിരുവനന്തപുരം: നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാർക്കിൻ സൺസും മറവി രോഗവും ബാധിച്ച് ചികിത്സയിലയിരുന്നു. 350ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കിരീടം, വർണ്ണം, കൗരവർ, ആദ്യത്തെ കണ്മണി, മിഥുനം, വാർദ്ധക്യപുരാണം, രാജാവിൻറെ മകൻ, ജാഗ്രത, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ് എന്നീ ശ്രദ്ധേയമായ മലയാള സിനിമാ കളിലും തമിഴ് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം : മുതലപ്പൊഴിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വള്ളത്തിലുണ്ടായിരുന്ന മറ്റു മൂന്നു പേര്‍ നീന്തി...

ദുർനിമിത്തങ്ങൾ : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ പരിഹാര ക്രിയകൾ വേണമെന്ന ആവശ്യവുമായി ഭക്തർ

ആറന്മുള : പാർത്ഥസാരഥി ക്ഷേത്രത്തിൽ അപമൃത്യു അടക്കമുള്ള ദുർനിമിത്തങ്ങൾ തുടർച്ചയായി ഉണ്ടാകുന്ന സാഹചര്യത്തിൽ അടിയന്തരമായി ദേവപ്രശ്‍നം നടത്തി പരിഹാര നടപടികൾ ഉണ്ടാകണമെന്ന ആവശ്യം ഉയർന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭക്തർ ദേവസ്വം ബോർഡിനും തന്ത്രിക്കും...
- Advertisment -

Most Popular

- Advertisement -