Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഇൻ്റർ വൈ.എം.സി.എ...

ഇൻ്റർ വൈ.എം.സി.എ ക്വിസ് മത്സരം നിരണം, കുമ്പനാട് വൈ.എം.സി.എ കൾക്ക് ഒന്നാം സ്ഥാനം

തിരുവല്ല: വൈ എം സി എ സബ് – റീജൺ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഇൻ്റർ വൈഎം സി എ ക്വിസ് മത്സരത്തിൽ നിരണം, കുമ്പനാട് വൈ എം സി എ കൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കവിയൂർ വൈ.എം.സി.എ യാണ് രണ്ടാം സ്ഥാനം നേടിയത്.

മത്സരങ്ങളുടെ ഉദ്ഘാടനം വൈ.എം.സി.എ സംസ്ഥാന യൂത്ത് വർക്ക് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു.

ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻ അഡ്വ. നിതിൻ കടവിൽ, പ്രോഗ്രാം കൺവീനർ എലിസബേത്ത് കെ. ജോർജ്, മുൻ ചെയർമാൻമാരായ വർഗീസ് ടി. മങ്ങാട്, അഡ്വ. ജോസഫ് നെല്ലാനിക്കൽ,  കെ.സി മാത്യു, റെജി പോൾ, സാബു ആലംഞ്ചേരിൽ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 04-07-2025 Suvarna Keralam SK-10

1st Prize Rs.1,00,00,000/- RP 236657 (KOLLAM) Consolation Prize Rs.5,000/- RN 236657 RO 236657 RR 236657 RS 236657 RT 236657 RU 236657 RV 236657 RW 236657 RX 236657...

‘ഗുഡ്‌മോണിംഗ് കൊല്ലം’ : 10 രൂപയ്ക്ക് പ്രാതലൊരുക്കി കൊല്ലം കോര്‍പറേഷൻ

കൊല്ലം : കൊല്ലം നഗരത്തിന് 10 രൂപയ്ക്ക് പ്രാതലൊരുക്കി ‘ഗുഡ്‌മോണിംഗ് കൊല്ലം’. കൊല്ലം കോര്‍പറേഷനാണ് വികസനഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതി നടപ്പിലാക്കുന്നത്. ഗുണഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന 10 രൂപയോടൊപ്പം കോര്‍പ്പറേഷന്‍...
- Advertisment -

Most Popular

- Advertisement -