Monday, January 26, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപാമ്പാടിയിൽ ഭാര്യയെ...

പാമ്പാടിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി

കോട്ടയം : പാമ്പാടിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. ഇല്ലിവളവ് മാടവന വീട്ടിൽ ബിന്ദു(58) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുധാകരനെ (64) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് ഉച്ചയോടു കൂടിയായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്നാണ് അക്രമം എന്ന് പ്രാഥമിക വിവരം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവംബറിൽ ക്ഷേമ പെൻഷൻ 3,600 രൂപ : കെ എൻ ബാലഗോപാൽ

തിരുവനന്തപുരം : സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് നവംബറിൽ 3,600 രൂപ വീതം ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1,864 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ...

കൂടലിൽ 14കാരനെ മർദ്ദിച്ച സംഭവം : പിതാവ് അറസ്റ്റിൽ

പത്തനംതിട്ട : കൂടലിൽ 14കാരനെ മർദ്ദിച്ച സംഭവത്തിൽ പിതാവ് രാജേഷ് അറസ്റ്റിൽ. മദ്യപിച്ചെത്തിയ പിതാവ് കുട്ടിയുടെ മർമ്മ ഭാഗത്തും തുടയിലും വയറിലും ബെൽറ്റ് കൊണ്ട് അടിക്കുകയായിരുന്നു.മകനെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള പിതാവ് ദേഹോപദ്രവം ഏല്‍പ്പിച്ച്...
- Advertisment -

Most Popular

- Advertisement -